ഏകദിന പഠന ക്ലാസ് എ.ഐ.സി.സി മെമ്പർ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു

വെളിയങ്കോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  'ഉദയം' ഏകദിന പഠന ക്ലാസ് എ.ഐ.സി.സി മെമ്പർ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും എന്ന വിഷയത്തിൽ പഠനക്ലാസ് എടുത്തു. ക്ലാസിൽ കോൺഗ്രസിനെ  ഉറ്റുനോക്കുന്നവർ കോൺഗ്രസിലുള്ളവർ മാത്രമല്ല ഇന്ത്യയിലെ മറ്റു ജനവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും കോൺഗ്രസിൻ്റെ തിരിച്ചുവരവിനെ കാതോർക്കുന്നുണ്ടെന്ന് വി.ടി ബൽറാം പറഞ്ഞു.


 പൊതു സമൂഹത്തിലെ യുവത്വം എന്ന വിഷയത്തിൽ  ഐ.വൈ.സി സംസ്ഥാന കമ്മിറ്റി അംഗം റിയാസ് പഴഞ്ഞി പഠന ക്ലാസ് എടുത്തു. പരിപാടിയിൽ കെ.പി.സി.സി സെക്രട്ടറി പി.ടി അജയ് മോഹൻ മുഖ്യാതിഥിയായി. ഐ.വൈ.സി മണ്ഡലം പ്രസിഡൻറ് ഷിബു കളത്തിപ്പറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ ഐ.വൈ.സി മണ്ഡലം ജന.സെക്രട്ടറി പ്രമേയം അവതരിപ്പിച്ചു. ഐ.വൈ.സി മണ്ഡലം വൈ. പ്രസിഡൻ്റ് ശരത് പാറേമ്പാട്ട്, ഐ.വൈ.സി മണ്ഡലം വൈ. പ്രസിഡൻറ് മുസ്തഫ വട്ടപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഉദയം' ഏകദിന പഠന ക്ലാസ് എ.ഐ.സി.സി മെമ്പർ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ഇന്...    Read More on: http://360malayalam.com/single-post.php?nid=5910
വെളിയങ്കോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഉദയം' ഏകദിന പഠന ക്ലാസ് എ.ഐ.സി.സി മെമ്പർ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ഇന്...    Read More on: http://360malayalam.com/single-post.php?nid=5910
ഏകദിന പഠന ക്ലാസ് എ.ഐ.സി.സി മെമ്പർ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു വെളിയങ്കോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഉദയം' ഏകദിന പഠന ക്ലാസ് എ.ഐ.സി.സി മെമ്പർ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും എന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്