ഗാന്ധി ജയന്തി ദിനത്തിൽ മൈത്രി വായനശാല ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ മൈത്രി വായനശാല ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. 

പൊന്നാനി സ്റ്റേഷൻ ഹൌസ് ഓഫീസർ  വിനോദ് വലിയാട്ടൂർ പ്രോഗ്രാം ഉൽഘാടനം ചെയ്തു. പ്രതിബന്ധതയുടെയും, അർപ്പണ മനോഭാവത്തിന്റെയും മികവിന് മുഖ്യ മന്ത്രിയിൽ നിന്ന് 2021 ലെ മികച്ച സേവനത്തിന് പോലീസ് മെഡലിന് അർഹനായ വിനോദ് വലിയാട്ടൂരിനെ  മൈത്രിവായനശാല ഉപഹാരം നൽകി ആദരിച്ചു.

 ക്വിസ്സ് മത്സരത്തിൽ UP/HS  വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മഹാത്മാ ഗാന്ധിജിയുടെ ജീവിതം, ദർശനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു  ചോദ്യങ്ങൾ 

ചടങ്ങിൽ വായനശാല സെക്രട്ടറി  സലാം മലയംകുളത്തേൽ  സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ അദ്ധ്യക്ഷനായിരുന്നു.  മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ, വായനശാല    വൈസ് പ്രസിഡന്റ്  എ. ടി. അലി, രക്ഷാധികാരി രുദ്രൻ വാരിയത്ത് തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ സബിത നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ക്വിസ്സ് മത്സരത്തിൽ UP/HS വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മഹാത്മാ ഗാന്ധിജിയുടെ ജീവിതം, ദർശനം എന്നീ വിഷയങ്ങളെ ആസ്...    Read More on: http://360malayalam.com/single-post.php?nid=5896
ക്വിസ്സ് മത്സരത്തിൽ UP/HS വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മഹാത്മാ ഗാന്ധിജിയുടെ ജീവിതം, ദർശനം എന്നീ വിഷയങ്ങളെ ആസ്...    Read More on: http://360malayalam.com/single-post.php?nid=5896
ഗാന്ധി ജയന്തി ദിനത്തിൽ മൈത്രി വായനശാല ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. ക്വിസ്സ് മത്സരത്തിൽ UP/HS വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മഹാത്മാ ഗാന്ധിജിയുടെ ജീവിതം, ദർശനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്