സ: സി.പി. മമ്മിക്കുട്ടി മാസ്റ്റർ അനുസ്മരണ സമ്മേളനവും എൻ്റോവ് മെൻറ് വിതരണവും

സ: സി.പി. മമ്മിക്കുട്ടി മാസ്റ്റർ അനുസ്മരണ സമ്മേളനവും എൻ്റോവ് മെൻറ് വിതരണവും


എരമംഗലം: കമ്യൂണിസ്റ്റ് പാർട്ടി നേതാവും അധ്യാപകനും ജനപ്രതിനിധിയുമായിരുന്ന സി.പി. മമ്മിക്കുട്ടി മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിന അനുസ്മരണ സമ്മേളനം

സി.പി.ഐ. സ്റ്റേറ്റ് .എക്സിക്യൂട്ടീവ് അംഗം പി.പി.സുനീർ ഉത്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഏ.കെ. സുബൈർ അധ്യക്ഷത വഹിച്ചു.

സാഹിത്യകാരനും കവിയുമായ ആലംകോട് ലീലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സി. പി. ഐ. ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് . 

ഡോ :ഹിലാൽ മൂസ, ഏ.കെ.എസ്.ടി.യു ജില്ലാ ട്രഷറർ ശ്രീകാന്ത് വി.കെ

എന്നിവർ പ്രസംഗിച്ചു.

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

മാസ്റ്ററുടെ സ്മരണയ്ക്കായി ഏ.കെ.എസ്.ടി.യു പൊന്നാനി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.യു.പി സ്കൂൾ അയിരൂർ അധ്യാപകർ ഏർപ്പെടുത്തിയ പഠനോപകരണ എൻ്റോ മെൻറും പ്രഭാത് ബുക്സിൻ്റെ ലൈബ്രറി പുസ്തക എൻ്റോമെൻറും പി.കെ.കൃഷ്ണദാസും പി.പി.സുനീറും ചേർന്ന്

സമ്മാനിച്ചു. ഓക്സിജൻ സിലിണ്ടറുകളുടെ ഉത്ഘാടനം സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ നിർവഹിച്ചു. സി.പി.ഐ.പെരുമ്പടപ്പ് എൽ.സി.അസി.സെക്രട്ടറി

നജീബ് സ്വാഗതവും നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

കമ്യൂണിസ്റ്റ് പാർട്ടി നേതാവും അധ്യാപകനും ജനപ്രതിനിധിയുമായിരുന്ന സി.പി. മമ്മിക്കുട്ടി മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിന അനുസ്മര...    Read More on: http://360malayalam.com/single-post.php?nid=5895
കമ്യൂണിസ്റ്റ് പാർട്ടി നേതാവും അധ്യാപകനും ജനപ്രതിനിധിയുമായിരുന്ന സി.പി. മമ്മിക്കുട്ടി മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിന അനുസ്മര...    Read More on: http://360malayalam.com/single-post.php?nid=5895
സ: സി.പി. മമ്മിക്കുട്ടി മാസ്റ്റർ അനുസ്മരണ സമ്മേളനവും എൻ്റോവ് മെൻറ് വിതരണവും കമ്യൂണിസ്റ്റ് പാർട്ടി നേതാവും അധ്യാപകനും ജനപ്രതിനിധിയുമായിരുന്ന സി.പി. മമ്മിക്കുട്ടി മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിന അനുസ്മരണ സമ്മേളനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്