വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - അപേക്ഷ ക്ഷണിക്കുന്നു

എരമംഗലം -  വെളിയങ്കോട്  ഗ്രാമ  പഞ്ചായത്ത്  മഹാത്മഗാന്ധി  ദേശീയ ഗ്രാമീണ  തൊഴിലുറപ്പ്  പദ്ധതിയിൽ  2021 -  2022 വാർഷിക   കർമ്മ പദ്ധതിയിലുൾപ്പെടുത്തി കൊണ്ട്   വ്യക്തിഗത  ആനുകൂല്യങ്ങൾക്ക്   അപേക്ഷ  ക്ഷണിക്കുന്നു . 

തൊഴുത്ത്  നിർമ്മാണം,  ആട്ടിൻ  കൂട്  നിർമ്മാണം, കോഴികൂട്  നിർമ്മാണം, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്  നിർമ്മാണം, കിണർ  റീചാർജ്ജ്, അസോള ടാങ്ക് നിർമ്മാണം തുടങ്ങി  പദ്ധതികൾക്ക്  താല്പര്യമുള്ളവർ വാർഡ്  മെമ്പർമാർ  മുഖേനയോ, എം. ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസിൽ  നേരിട്ടോ  5 - 10 - 2021 - ന് മുമ്പായി  അപേക്ഷ  നല്കാവുന്നതാണന്നും ,  കൂടുതൽ  വിവരങ്ങൾക്ക് 8848116031 , 9656472483    എന്നീ  നമ്പറിൽ  വിളിക്കാവുന്നതാണന്നും  ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേൽ  ഷംസു  അറിയിച്ചു .

#360malayalam #360malayalamlive #latestnews

എരമംഗലം - വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2021 - 2022 വാർഷിക കർമ്മ പദ്ധതിയിലുൾപ്പെട...    Read More on: http://360malayalam.com/single-post.php?nid=5828
എരമംഗലം - വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2021 - 2022 വാർഷിക കർമ്മ പദ്ധതിയിലുൾപ്പെട...    Read More on: http://360malayalam.com/single-post.php?nid=5828
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - അപേക്ഷ ക്ഷണിക്കുന്നു എരമംഗലം - വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2021 - 2022 വാർഷിക കർമ്മ പദ്ധതിയിലുൾപ്പെടുത്തി കൊണ്ട് വ്യക്തിഗത ആനുകൂല്യങ്ങൾക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്