നിർമ്മാണം പൂർത്തീകരിച്ച പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളുടെ ഗൃഹപ്രവേശനോത്സവം 2021

കേരള സർക്കാറിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭവന നിർമ്മാണം പൂർത്തീകരിച്ച പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളുടെ ഗൃഹപ്രവേശനോത്സവം 2021 സെപ്തംബർ 18 ന് രാവിലെ 10.30 ന് പെരുമ്പടപ്പ് പഞ്ചായത്തിൽ നടന്നു...

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ബിനീഷാ മുസ്തഫ ഗൃഹപ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൗദാ അബദുള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ.വി.ജയരാജൻ, വി.ഇ.ഒ. മാരായ രൂപേഷ്, സുരേഷ് എന്നിവരും യോഗത്തിൽ സംസാരിച്ചു. ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു...

#360malayalam #360malayalamlive #latestnews

കേരള സർക്കാറിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭവന നിർമ്മാണം പൂർത്തീകരിച്ച പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളുടെ ഗൃഹപ്ര...    Read More on: http://360malayalam.com/single-post.php?nid=5752
കേരള സർക്കാറിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭവന നിർമ്മാണം പൂർത്തീകരിച്ച പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളുടെ ഗൃഹപ്ര...    Read More on: http://360malayalam.com/single-post.php?nid=5752
നിർമ്മാണം പൂർത്തീകരിച്ച പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളുടെ ഗൃഹപ്രവേശനോത്സവം 2021 കേരള സർക്കാറിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭവന നിർമ്മാണം പൂർത്തീകരിച്ച പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളുടെ ഗൃഹപ്രവേശനോത്സവം 2021 സെപ്തംബർ 18 ന് രാവിലെ 10.30 ന് പെരുമ്പടപ്പ് പഞ്ചായത്തിൽ നടന്നു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്