ഉസ്താദ് പുറങ്ങ് അബ്ദുള്ള മുസ്‌ലിയാർ അനുസ്മരണവും ദുആ സംഗമവും

ഉസ്താദ്   പുറങ്ങ് അബ്ദുള്ള മുസ്‌ലിയാർ അനുസ്മരണവും  ദുആ സംഗമവും

അരനൂറ്റാണ്ടിന്റെ ആത്മീയ ചയ്തന്യം നാട്ടിലും വിദേശത്തും പകർന്നു നൽകി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ പ്രിയപ്പെട്ട ഉസ്താദിന്റെ ഓർമ്മകൾ പങ്ക് വെച്ച്

പുറങ്ങ് മേഖല ഇസ്ലാമിക്‌ സെന്ററിന്റ ആഭിമുഖ്യത്തിൽ പുറങ്ങ് ദാറുൽ ഖുർആൻ ഇസ്ലാമിക്‌ ആക്കാദാമിയിൽ ചേർന്ന അനുസ്മരണ,,പ്രാർത്ഥനാ സദസ്സ്   അഷ്‌റഫ്‌ കോക്കൂർ ഉത്ഘാടനം ചെയ്തു  പ്രസ്തുത സംഗമത്തിൽ  പുറങ്ങ് മഹല്ല് ഖത്തീബ് ഉമർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി 


 അബ്ദുല്ല മുസ്ല്യാർ

എടപ്പാൾ ദാറുൽ ഹിദായ ജനറൽ സെക്രട്ടറി പിവി മുഹമ്മദ്‌ മൗലവി മുഖ്യ പ്രഭാഷണം നടത്തി, എം അഹമ്മദ്‌ മൗലവി,, റാഫി പെരുമുക്ക്, വികെ മുഹമ്മദ് മൗലവി,എൻ അബൂബക്കർ,ആർ സി സലാഹു,,  വിപി ഹസ്സൻ , ടി കെ റഷീദ്,,, കെഎ ബക്കർ,,  നിഷാദ് അബൂബക്കർ,എന്നിവർ, അനുസ്മരണ പ്രഭാഷണം നടത്തി

 പുറങ്ങ് ഇസ്ലാമിക്‌ സെന്റർ ട്രഷറർ  പിപി ഉമ്മർ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സംഗമത്തിന്  മേഖല ഇസ്ലാമിക്‌ സെന്റർ പ്രസിഡണ്ട്‌ എവി മൂസക്കുട്ടി ഹാജി,, ഒറ്റകത്ത് മുഹമ്മദ് കുട്ടി,കെഎം അബ്ദുള്ള , ഇർശാദുൽ ഇസ്ലാം മദ്രസ്സ സദർ മുഅല്ലിം  പുറങ്ങ് ഹംസ മുസ്‌ലിയാർ,,മുഹമ്മദ് ശരീഫ് അശ്‌റഫി, അഷ്‌റഫ്‌ മാസ്റ്റർ,,,ആസാദ് മൗലവി  എ എം നഗർ,കെ നൗഷാദ്,കെവി അഷ്‌റഫ്‌,, കെ അബൂബക്കർ പുളിക്കക്കടവ്,എവി ഹക്കീം, പി മുജീബ് ,ഷമീം സി പുറങ്ങ്,, ഷഹീർ  വെളിയത്തേൽ എന്നിവർ  നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

അരനൂറ്റാണ്ടിന്റെ ആത്മീയ ചയ്തന്യം നാട്ടിലും വിദേശത്തും പകർന്നു നൽകി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ പ്രിയപ്പെട്ട ഉസ്താദിന്റെ ഓർമ...    Read More on: http://360malayalam.com/single-post.php?nid=5750
അരനൂറ്റാണ്ടിന്റെ ആത്മീയ ചയ്തന്യം നാട്ടിലും വിദേശത്തും പകർന്നു നൽകി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ പ്രിയപ്പെട്ട ഉസ്താദിന്റെ ഓർമ...    Read More on: http://360malayalam.com/single-post.php?nid=5750
ഉസ്താദ് പുറങ്ങ് അബ്ദുള്ള മുസ്‌ലിയാർ അനുസ്മരണവും ദുആ സംഗമവും അരനൂറ്റാണ്ടിന്റെ ആത്മീയ ചയ്തന്യം നാട്ടിലും വിദേശത്തും പകർന്നു നൽകി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ പ്രിയപ്പെട്ട ഉസ്താദിന്റെ ഓർമ്മകൾ പങ്ക് വെച്ച് പുറങ്ങ് മേഖല ഇസ്ലാമിക്‌ സെന്ററിന്റ ആഭിമുഖ്യത്തിൽ പുറങ്ങ് ദാറുൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്