മൈത്രി വായനശാല ഗ്രന്ഥ ദിനാഘോഷ പരിപാടി നടന്നു.

മൈത്രി വായനശാല ഗ്രന്ഥ ദിനാഘോഷ പരിപാടി നടന്നു.

മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി   സജീഷ് പെരുമുടിശ്ശേരിക്ക്  (യുവകലാ സാഹിതി) അംഗത്വം നൽകി സെക്രട്ടറി സലാം മലയംകുളത്തേൽ ഉൽഘാടനം ചെയ്തു. തുടർന്ന് വൈകുന്നേരം 7 മണിക്ക് രക്ഷാധികാരി കവി രുദ്രൻ വാരിയത്ത് അക്ഷര ദീപം തെളിയിച്ചു. അദ്ദേഹത്തിന്റെ കവിത ശ്രീ: ശശി  കണ്ണമംഗലം ആലപിച്ച "പ്രതിജ്ഞ" പ്രാർത്ഥനാ ഗീതമായി ആലപിച്ചു. നിഷാർ കോടത്തൂർ രചിച്ച "ഒരു പാട് ഇഷ്ടത്തോടെ"എന്ന കൃതി വായനശാലക്ക് വേണ്ടി സജീഷ് പെരുമുടിശ്ശേരിയിൽ നിന്നും സെക്രട്ടറി ഏറ്റുവാങ്ങി...  ലൈബ്രേറിയൻ സബിത, അജിത ടി. പി, സൽമാൻ ഫാരിസ്, അമീൻ അഷ്‌റഫ്‌  തുടങ്ങിയവരും സന്നിഹിതരായിരുന്നു....

#360malayalam #360malayalamlive #latestnews

മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി സജീഷ് പെരുമുടിശ്ശേരിക്ക് (യുവകലാ സാഹിതി) അംഗത്വം നൽകി സെക്രട്ടറി സലാം മലയംകുളത്തേൽ ഉൽഘാടനം...    Read More on: http://360malayalam.com/single-post.php?nid=5732
മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി സജീഷ് പെരുമുടിശ്ശേരിക്ക് (യുവകലാ സാഹിതി) അംഗത്വം നൽകി സെക്രട്ടറി സലാം മലയംകുളത്തേൽ ഉൽഘാടനം...    Read More on: http://360malayalam.com/single-post.php?nid=5732
മൈത്രി വായനശാല ഗ്രന്ഥ ദിനാഘോഷ പരിപാടി നടന്നു. മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി സജീഷ് പെരുമുടിശ്ശേരിക്ക് (യുവകലാ സാഹിതി) അംഗത്വം നൽകി സെക്രട്ടറി സലാം മലയംകുളത്തേൽ ഉൽഘാടനം ചെയ്തു. തുടർന്ന് വൈകുന്നേരം 7 മണിക്ക് രക്ഷാധികാരി കവി രുദ്രൻ വാരിയത്ത് അക്ഷര ദീപം തെളിയിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്