പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവ് സെമിനാർ

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവ് സെമിനാർ 

സ്വാതന്ത്ര്യദിനത്തിന്റെ 75-)o വാർഷികം ആഘോഷിക്കുന്ന ഈ വര്ഷം ആസാദി കാ അമൃത് മഹോത്സവമായിട്ടാണ് ആചരിക്കുന്നത് . ഇതിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികൾ കൂടുതൽ ജനോപകാരപ്രദ മായി നടത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ നടപ്പാക്കുന്നു .

ഗ്രാമീണ ജനതയുടെ തൊഴിൽ ഉറവിടമായ മഹാത്മാഗാന്ധി ദെശീയ തൊഴിലുരപ്പു പദ്ധതിയെ കാർഷിക മേഖലയുമായി കൂടുതൽ ബന്ധിപ്പിച്ചു ഉല്പാദനമേഖലയിൽ നേട്ടമുണ്ടാക്കുന്നതിനായി " കൃഷിയും തൊഴിലുരപ്പു പദ്ധതിയും ഗ്രാമീണ ചന്തകളും " എന്ന വിഷയത്തിൽ സെമിനാര് സംഘടിപ്പിച്ചു . കാർഷിക മേഖലയിൽ ചെയ്യേണ്ട മണ്ണ് ജല സംരക്ഷണ പ്രവർത്തികൾ , നിലമൊരുക്കൽ , ഇറിഗേഷൻ സൗകര്യങ്ങൾ , ചെടി നഴ്‌സറികൾ , ഹരിതകർമ്മ സേനയുമായും കുടുംബശ്രീയുമായും ബന്ധിപ്പിച്ചു ജൈവ വള നിർമ്മാണം , നാട്ടുൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഗ്രാമീണ ചന്തകൾ എന്നിവ ഒരുക്കി കർഷകരെ ചേർത്തുപിടിക്കുന്നതിനും കൃഷി ലാഭകരമാക്കി കൊണ്ടുപൊകുന്നതിനും കഴിയുന്ന തരത്തിൽ  പദ്ധതികളുടെ സംയോജനമാണ് ലക്ഷ്യമിടുന്നത് . BDO അമൽദാസ് സ്വാഗതം പറഞ്ഞു . ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി സൗദാമിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ സിന്ധു ഉൽഘാടനം നിർവഹിച്ചു . മാറഞ്ചേരി ഗ്രാമപചയത് പ്രസിഡന്റ് ശ്രീമതി സമീറ ഇലയിടത് , പെരുമ്പടപ്പ് പ്രസിഡന്റ് ശ്രീമതി ബിനീഷ മുസ്തഫ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , ADA ശ്രീമതി ഷീന എന്നിവർ സംസാരിച്ചു തൊഴിലുറപ്പു പദ്ധതി AE ശ്രീമതി അമല പ്രവീഷ് നന്ദി അറിയിച്ചു .

അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ കൃഷി ഓഫീസർമാർ അസിസ്റ്റന്റ് സെക്രട്ടറിമാർ , തൊഴിലുറപ്പു പദ്ധതി എഞ്ചിനീയർ മാർ , കുടുംബശ്രീ CDS ചെയര്പേഴ്സൺമാർ , ഹരിതകർമസേന പഞ്ചായത്തു പ്രതിനിധികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

സ്വാതന്ത്ര്യദിനത്തിന്റെ 75-)o വാർഷികം ആഘോഷിക്കുന്ന ഈ വര്ഷം ആസാദി കാ അമൃത് മഹോത്സവമായിട്ടാണ് ആചരിക്കുന്നത് . ഇതിന്റെ ഭാഗമായി പെരുമ്...    Read More on: http://360malayalam.com/single-post.php?nid=5659
സ്വാതന്ത്ര്യദിനത്തിന്റെ 75-)o വാർഷികം ആഘോഷിക്കുന്ന ഈ വര്ഷം ആസാദി കാ അമൃത് മഹോത്സവമായിട്ടാണ് ആചരിക്കുന്നത് . ഇതിന്റെ ഭാഗമായി പെരുമ്...    Read More on: http://360malayalam.com/single-post.php?nid=5659
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവ് സെമിനാർ സ്വാതന്ത്ര്യദിനത്തിന്റെ 75-)o വാർഷികം ആഘോഷിക്കുന്ന ഈ വര്ഷം ആസാദി കാ അമൃത് മഹോത്സവമായിട്ടാണ് ആചരിക്കുന്നത് . ഇതിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികൾ കൂടുതൽ ജനോപകാരപ്രദ മായി നടത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ നടപ്പാക്കുന്നു . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്