എസ് എസ് എല്‍‌ സി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്നേഹോപഹാരം നൽകി

എസ് എസ് എല്‍‌ സി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്നേഹോപഹാരം നൽകി

മാരാമുറ്റം : എസ്.എസ്.എൽ.സി പരീക്ഷയിൽ  ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ മാരാമുറ്റം യൂണിറ്റ് സ്നേഹോപഹാരം നൽകി. പരിപാടിയിൽ  എസ്.ഐ.ഒ അൽ ജാമിയ  വൈസ് പ്രസിഡന്റ് യുസുഫ് ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഒ മാറഞ്ചേരി ഏരിയ ജോ. സെക്രട്ടറി അഹ്സൻ അലി, ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടേറിയേറ്റ് അംഗം ഇ. എം അനീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ മാരാമുറ്റം യൂണിറ്റ് പ്രസിഡന്റ് നൗഷിർ മാരാമുറ്റം, സെക്രട്ടറി ആദിൽ എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ മാരാമുറ്റം യൂണിറ്റ് സ്നേഹോപഹാരം നൽകി. പരിപാടിയിൽ എസ്.ഐ.ഒ അൽ ജാമിയ...    Read More on: http://360malayalam.com/single-post.php?nid=5658
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ മാരാമുറ്റം യൂണിറ്റ് സ്നേഹോപഹാരം നൽകി. പരിപാടിയിൽ എസ്.ഐ.ഒ അൽ ജാമിയ...    Read More on: http://360malayalam.com/single-post.php?nid=5658
എസ് എസ് എല്‍‌ സി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്നേഹോപഹാരം നൽകി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ മാരാമുറ്റം യൂണിറ്റ് സ്നേഹോപഹാരം നൽകി. പരിപാടിയിൽ എസ്.ഐ.ഒ അൽ ജാമിയ വൈസ് പ്രസിഡന്റ് യുസുഫ് ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവഹിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്