തലമുറകൾക്ക് അറിവു പകർന്ന ആമിനക്കുട്ടി ടീച്ചറെ ആദരിച്ചു.

തലമുറകൾക്ക് അറിവു പകർന്ന ആമിനക്കുട്ടി ടീച്ചറെ ആദരിച്ചു. 

പൊന്നാനി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച്

തലമുറകൾക്ക് അറിവു പകർന്ന പാലപ്പെട്ടിയിലെ ആമിനക്കുട്ടി ടീച്ചറെ ആദരിച്ചു.  കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ സതീഷൻ പൊന്നാട അണിയിച്ചു.

എരമംഗലം യു.എം.എം എൽ.പി സ്കൂളിലെ അധ്യാപികയായിരുന്ന ആമിനക്കുട്ടി ടീച്ചർ 1994 ലാണ് വിരമിച്ചത്. പല തലമുറകൾക്ക് അറിവിൻ്റെ വെളിച്ചം പകർന്ന ടീച്ചറുടെ ഓർമ്മകളിൽ ഇന്നും പഴയകാല സ്കൂൾ ജീവിതം സജീവമാണ്.


ടീച്ചറുടെ മകനും കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറിയുമായ എം.കെ.എം അബ്ദുൽ ഫൈസൽ, ജില്ലാ കമ്മിറ്റി അംഗം ദിപുജോൺ, എം. പ്രജിത്കുമാർ, സി.കെ റഫീഖ്, അബ്ദുൽ ജവഹർ, ബേബി റീന, അസ്മി എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

തലമുറകൾക്ക് അറിവു പകർന്ന പാലപ്പെട്ടിയിലെ ആമിനക്കുട്ടി ടീച്ചറെ ആദരിച്ചു. കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ...    Read More on: http://360malayalam.com/single-post.php?nid=5630
തലമുറകൾക്ക് അറിവു പകർന്ന പാലപ്പെട്ടിയിലെ ആമിനക്കുട്ടി ടീച്ചറെ ആദരിച്ചു. കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ...    Read More on: http://360malayalam.com/single-post.php?nid=5630
തലമുറകൾക്ക് അറിവു പകർന്ന ആമിനക്കുട്ടി ടീച്ചറെ ആദരിച്ചു. തലമുറകൾക്ക് അറിവു പകർന്ന പാലപ്പെട്ടിയിലെ ആമിനക്കുട്ടി ടീച്ചറെ ആദരിച്ചു. കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ സതീഷൻ പൊന്നാട അണിയിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്