എടപ്പാളിൽ ക്ഷേത്രം ഊട്ടുപുരയിൽ L.P.G സിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

എടപ്പാൾ തട്ടാൻപടിയിലെ കണയമ്പത് ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുരയിലെ  എൽപിജി സിലിണ്ടറിന് തീ പിടിച്ചു, ക്ഷേത്രം ജീവനക്കാർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊന്നാനി അഗ്നി രക്ഷ സേന തീ അണച്ച് വലിയ അപകടം ഒഴിവാക്കി. ഇന്ന് കാലത്ത് പത്ത് മണിയോടെ ആയിരുന്നു സംഭവം നടന്നത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാധാകൃഷ്ണൻ, ഫയർ ഓഫീസർമാരയ അഷ്റഫ്, മനാഫ്, സുധീഷ്, റഫീഖ്,നിതിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

എടപ്പാൾ തട്ടാൻപടിയിലെ കണയമ്പത് ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുരയിലെ എൽപിജി സിലിണ്ടറിന് തീ പിടിച്ചു, ക്ഷേത്രം ജീവനക്കാർ ബഹളം വച്...    Read More on: http://360malayalam.com/single-post.php?nid=556
എടപ്പാൾ തട്ടാൻപടിയിലെ കണയമ്പത് ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുരയിലെ എൽപിജി സിലിണ്ടറിന് തീ പിടിച്ചു, ക്ഷേത്രം ജീവനക്കാർ ബഹളം വച്...    Read More on: http://360malayalam.com/single-post.php?nid=556
എടപ്പാളിൽ ക്ഷേത്രം ഊട്ടുപുരയിൽ L.P.G സിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി എടപ്പാൾ തട്ടാൻപടിയിലെ കണയമ്പത് ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുരയിലെ എൽപിജി സിലിണ്ടറിന് തീ പിടിച്ചു, ക്ഷേത്രം ജീവനക്കാർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും തുടർന്ന്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്