പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി കുണ്ടുകടവ് പാലത്തിന് താഴെ പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.  പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറും തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാമൻ മകൻ രാജ്കുമാർ (രാജൻ) എന്നയാളുടെ മൃതദേഹമാണ് പുറങ്ങ് മാരാമുറ്റം പരിസരത്ത് പുഴയിൽ കണ്ടെത്തിയത്. പോലീസും, ഫയർഫോഴ്സും, നാട്ടുകാരും, ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

#360malayalam #360malayalamlive #latestnews

പൊന്നാനി കുണ്ടുകടവ് പാലത്തിന് താഴെ പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറ...    Read More on: http://360malayalam.com/single-post.php?nid=5551
പൊന്നാനി കുണ്ടുകടവ് പാലത്തിന് താഴെ പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറ...    Read More on: http://360malayalam.com/single-post.php?nid=5551
പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി പൊന്നാനി കുണ്ടുകടവ് പാലത്തിന് താഴെ പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറും തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാമൻ മകൻ രാജ്കുമാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്