എസ്.എസ്.എൽ.സി , പ്ലസ്ടു വിജയികളെ ആദരിച്ചു

മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശരഹിത അയൽ കൂട്ടം അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ  ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ആദരിച്ചു. 



തണൽ ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ വി.കെ. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. സിജി സീനിയർ റിസോഴ്സ് പേഴ്സൺ റാഫി പൊന്നാനി മോട്ടിവേഷൻ ക്ലാസ് എടുത്തു. അബ്ദുറഹ്മാൻ പോക്കർ, എ. സൈനുദ്ധീൻ , മൻസൂർ മാറഞ്ചേരി എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി എ. മുഹമ്മദ് മുബാറക് സ്വാഗതവും എൻ.കെ. നിഷാർ മാസ്റ്റർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശരഹിത അയൽ കൂട്ടം അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉ...    Read More on: http://360malayalam.com/single-post.php?nid=5515
മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശരഹിത അയൽ കൂട്ടം അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉ...    Read More on: http://360malayalam.com/single-post.php?nid=5515
എസ്.എസ്.എൽ.സി , പ്ലസ്ടു വിജയികളെ ആദരിച്ചു മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശരഹിത അയൽ കൂട്ടം അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്