വെളിയംങ്കോട് ഗ്രാമ പഞ്ചായത്ത് രജത ജൂബിലി ആഘോഷം; മുൻ പ്രസിഡൻ്റ്മാരേയും മുതിർന്ന മുൻ മെമ്പർമാരേയും ആദരിച്ചു

വെളിയംങ്കോട് ഗ്രാമ പഞ്ചായത്തിൽ  ജനകീയാസൂത്രണം  രജത ജൂബിലി  ആഘോഷത്തിന് തുടക്കം കുറിച്ച്  കൊണ്ട്   മുൻ പ്രസിഡൻ്റ്മാരേയും മുതിർന്ന മുൻ  മെമ്പർമാരേയും  ആദരിച്ചു . പഞ്ചായത്ത് കോൺഫറൻസ്  ഹാളിൽ വെച്ച്  നടന്ന ചടങ്ങ്   ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കല്ലാട്ടേൽ  ഷംസു  ഉദ്ഘാടനം  ചെയ്തു .  മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എ .കെ മുഹമ്മദുണ്ണി, ഷാജിറ മനാഫ്, കെ.കെ ബീരാൻകുട്ടി, എൻ.കെ സൈനുദ്ധീൻ, പ്രമജ സുധീർ, ഏറ്റവും മുതിർന്ന മുൻ മെമ്പറായ യു. അബൂബക്കർ, മുതിർന്ന മുൻ  അംഗങ്ങളായ കെ.എം ശ്രീധരമേനോൻ, എൻ. മൊയ്ദുണ്ണി എന്നിവരെ പൊന്നാട  അണിയിച്ചും ഗ്രാമ പഞ്ചായത്തിന്റെ  സ്നേഹോപഹാരം നല്കിയും ആദരിച്ചു  .  

 വൈസ്  പ്രസിഡന്റ്  ഫൗസിയ  വടക്കേപ്പുറത്ത്  അധ്യക്ഷയായ  ചടങ്ങിൽ   സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാരായ മജീദ് പാടിയോടത്ത് , സൈദ്പുഴക്കര , ഷെരീഫമുഹമദ്  , മെമ്പർ  ഹുസ്സൈൻ പാടത്തകായിൽ  മറ്റു  മെമ്പർമാർ  , രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ  സി.കെ . പ്രഭാകരൻ,  സുരേഷ്  കാക്കനാത്ത് ,  ഷമീർ ഇടിയാട്ടയിൽ,  ഫസലുറഹ്മാൻ, പി. രാജാറാം  തുടങ്ങിയവർ  പങ്കെടുത്തു  സംസാരിച്ചു .  അസിസ്റ്റൻ്റ് സെക്രട്ടറി ടി.കവിത സ്വാഗതവും ജൂനിയർ സൂപ്രണ്ട് സന്തോഷ്  നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

വെളിയംങ്കോട് ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മുൻ പ്രസിഡൻ്റ്മാരേയും മുതിർന്ന മ...    Read More on: http://360malayalam.com/single-post.php?nid=5461
വെളിയംങ്കോട് ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മുൻ പ്രസിഡൻ്റ്മാരേയും മുതിർന്ന മ...    Read More on: http://360malayalam.com/single-post.php?nid=5461
വെളിയംങ്കോട് ഗ്രാമ പഞ്ചായത്ത് രജത ജൂബിലി ആഘോഷം; മുൻ പ്രസിഡൻ്റ്മാരേയും മുതിർന്ന മുൻ മെമ്പർമാരേയും ആദരിച്ചു വെളിയംങ്കോട് ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മുൻ പ്രസിഡൻ്റ്മാരേയും മുതിർന്ന മുൻ മെമ്പർമാരേയും ആദരിച്ചു . പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്