TEAM TAS ഉം അങ്കണവാടി ടീച്ചേഴ്സും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

TEAM TAS  ഉം അങ്കണവാടി ടീച്ചേഴ്സും  സ്വാതന്ത്ര്യ ദിനാഘോഷം  സംഘടിപ്പിച്ചു.

പെരുമ്പടപ്പ് : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു   TEAM TAS താഴെ പാറയുടേയും , അങ്കണവാടി ടീച്ചേഴ്സിന്റേയും നേതൃത്തിൽ പെരുമ്പടപ്പ് താഴെ പാറയിലുള്ള അങ്കണവാടിയിൽ വെച്ച് പതാക ഉയർത്തലും സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി .. 

പതാക ഉയർത്തൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനീഷ മുസ്തഫ നിർവഹിച്ചു ..


ഷീജ ടീച്ചർ, പ്രതികല ടീച്ചർ, സാജിത, Team Tas അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. 

തുടർന്ന് മധുര വിതരണവും നടത്തി..

#360malayalam #360malayalamlive #latestnews

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു TEAM TAS താഴെ പാറയുടേയും , അങ്കണവാടി ടീച്ചേഴ്സിന്റേയും നേതൃത്തിൽ പെരുമ്പടപ്പ് താഴെ പാറയിലുള്ള...    Read More on: http://360malayalam.com/single-post.php?nid=5409
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു TEAM TAS താഴെ പാറയുടേയും , അങ്കണവാടി ടീച്ചേഴ്സിന്റേയും നേതൃത്തിൽ പെരുമ്പടപ്പ് താഴെ പാറയിലുള്ള...    Read More on: http://360malayalam.com/single-post.php?nid=5409
TEAM TAS ഉം അങ്കണവാടി ടീച്ചേഴ്സും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു TEAM TAS താഴെ പാറയുടേയും , അങ്കണവാടി ടീച്ചേഴ്സിന്റേയും നേതൃത്തിൽ പെരുമ്പടപ്പ് താഴെ പാറയിലുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്