വടക്കേകാട് ഐ സി എയിൽ 75ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു.

വടക്കേകാട് ഐ സി എയിൽ 75ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു. 

സേവിക്കുന്നതിലൂടെ മികച്ചവരാകൂ!" എന്ന മുദ്രാവാക്യത്തോടൊപ്പം നിലകൊള്ളുന്ന വടക്കേകാട് ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കൻഡറിയിൽ 75ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. 


75 -ആം സ്വാതന്ത്ര്യദിനം 2021 പ്ലാറ്റിനം ആഘോഷങ്ങളുടെ ഭാഗമായി ഐ സി എ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി സെയ്ദ് മുഹമ്മദ് പതാക ഉയർത്തി.  പ്രിൻസിപ്പൽ ഡോ. ഷരീഫ് പൊവ്വൽ അധ്യക്ഷത വഹിച്ചു. 


എച്ച് എസ് വൈസ് പ്രിൻസിപ്പൽ ഷബ്ന ഫാത്വിമ കെ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. 


ഐ സി എ സ്ഥാപനങ്ങ ളുടെ ജനറൽ സെക്രട്ടറി സെയ്ദ് മുഹമ്മദ്, ഐ സി എ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവംഗം അബ്ദുൽ ജലീൽ സംസാരിച്ചു.


എച്ച് എസ് എസ് വൈസ് പ്രിൻസിപ്പൽ  ഫാത്തിമ, മാനേജ്മെന്റ് അംഗങ്ങളായ ഒ. എ മാമുണ്ണി, കുഞ്ഞിമോൻ വാരിയത്ത് എന്നിവരും സ്കൂൾ ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു. 

ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികൾ 

ദേശഭക്തി ഗാനം ആലപിച്ചു. സ്കൗട്ട് ആൻറ് ഗൈഡുകൾ പങ്കെടുക്കുകയും ചെയ്തു. മധുരം വിതരണം ചെയ്തു..

സ്റ്റാഫ് സെക്രട്ടറി രാജീവ്  സ്വാഗതവും കബീർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

സേവിക്കുന്നതിലൂടെ മികച്ചവരാകൂ!" എന്ന മുദ്രാവാക്യത്തോടൊപ്പം നിലകൊള്ളുന്ന വടക്കേകാട് ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കൻഡറിയിൽ 75ാം സ്വാതന്...    Read More on: http://360malayalam.com/single-post.php?nid=5408
സേവിക്കുന്നതിലൂടെ മികച്ചവരാകൂ!" എന്ന മുദ്രാവാക്യത്തോടൊപ്പം നിലകൊള്ളുന്ന വടക്കേകാട് ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കൻഡറിയിൽ 75ാം സ്വാതന്...    Read More on: http://360malayalam.com/single-post.php?nid=5408
വടക്കേകാട് ഐ സി എയിൽ 75ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു. സേവിക്കുന്നതിലൂടെ മികച്ചവരാകൂ!" എന്ന മുദ്രാവാക്യത്തോടൊപ്പം നിലകൊള്ളുന്ന വടക്കേകാട് ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കൻഡറിയിൽ 75ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്