മെറിറ്റ് ഡേ 2021 സംഘടിപ്പിച്ചു.

മാറഞ്ചേരി ജി.എച്ച്.എസ് സ്കൂളിൽ മെറിറ്റ് ഡേ 2021 സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.  മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് മെറിറ്റ് ഡേ 2021 ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് സമ്മാനദാനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹിമാൻ പോക്കർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ മുഖ്യ പ്രഭാഷണം നടത്തി.


മാറഞ്ചേരി ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിംഗ് കമ്മിറ്റി ചേയർ പേഴ്സൺ ബൽക്കീസ്, വാർഡ് മെമ്പർ ടി. മാധവൻ, പ്രിൻസിപ്പാൾ റസിയ ടീച്ചർ, എസ്.എം.സി ചെയർമാൻ ഷിജിൽ,  ഹെഡ്മാസ്റ്റർ മുസ്തഫ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #maranchery

മാറഞ്ചേരി ജി.എച്ച്.എസ് സ്കൂളിൽ മെറിറ്റ് ഡേ 2021 സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി , ഹയർ സെക്കണ്ടറി പരീക്ഷകളി...    Read More on: http://360malayalam.com/single-post.php?nid=5360
മാറഞ്ചേരി ജി.എച്ച്.എസ് സ്കൂളിൽ മെറിറ്റ് ഡേ 2021 സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി , ഹയർ സെക്കണ്ടറി പരീക്ഷകളി...    Read More on: http://360malayalam.com/single-post.php?nid=5360
മെറിറ്റ് ഡേ 2021 സംഘടിപ്പിച്ചു. മാറഞ്ചേരി ജി.എച്ച്.എസ് സ്കൂളിൽ മെറിറ്റ് ഡേ 2021 സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് മെറിറ്റ് ഡേ 2021 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്