ഉദ്ഘാടനത്തിന് ഒരുങ്ങി ചങ്ങരംകുളത്തെ ആലംകോട് ഗ്രാമപഞ്ചായത്തിൻെറ ടേക് എ ബ്രേക്ക് പദ്ധതി

ഉദ്ഘാടനത്തിന് ഒരുങ്ങി ചങ്ങരംകുളത്തെ ആലംകോട് ഗ്രാമപഞ്ചായത്തിൻെറ ടേക് എ ബ്രേക്ക് പദ്ധതി

ചങ്ങരംകുളംഃ ഉദ്ഘാടനത്തിന് ഒരുങ്ങി ചങ്ങരംകുളത്തെ ആലംകോട് പഞ്ചായത്തിൻെറ  ടേക് എ ബ്രേക്ക് പദ്ധതി. മലപ്പുറം, പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ സംഘമകേന്ദ്രമായ ചങ്ങരംകുളത്ത് എത്തുന്ന വഴി യാത്രക്കാരുടെ പ്രധാന ആവശൃമാണ് പ്രാധമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകരൃമില്ലായിമ, 

 ചങ്ങരംകുളത്ത് എത്തുന്ന വഴി യാത്രക്കാരുടെ ദീർഗകാലമായുള്ള പ്രശനങ്ങൾക്ക് പരിഹാരം കാണുകയാണ്, സംസ്ഥാന സർക്കാറിൻെറ ടേക് എ ബ്രേക്ക് പദ്ധതിയിലൂടെ പ്രാധമിക കാരൃങ്ങൾക്കുള്ള സൗകരൃമൊരുക്കി  ആലംകോട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉയര്‍ന്ന നിലവാരമുള്ള രണ്ടു പൊതുശുചിമുറികൾ അടുത്ത ദിവസം തന്നെ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കും.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളംഃ ഉദ്ഘാടനത്തിന് ഒരുങ്ങി ചങ്ങരംകുളത്തെ ആലംകോട് പഞ്ചായത്തിൻെറ ടേക് എ ബ്രേക്ക് പദ്ധതി. മലപ്പുറം, പാലക്കാട്, ത്രിശ്ശൂർ ജ...    Read More on: http://360malayalam.com/single-post.php?nid=5356
ചങ്ങരംകുളംഃ ഉദ്ഘാടനത്തിന് ഒരുങ്ങി ചങ്ങരംകുളത്തെ ആലംകോട് പഞ്ചായത്തിൻെറ ടേക് എ ബ്രേക്ക് പദ്ധതി. മലപ്പുറം, പാലക്കാട്, ത്രിശ്ശൂർ ജ...    Read More on: http://360malayalam.com/single-post.php?nid=5356
ഉദ്ഘാടനത്തിന് ഒരുങ്ങി ചങ്ങരംകുളത്തെ ആലംകോട് ഗ്രാമപഞ്ചായത്തിൻെറ ടേക് എ ബ്രേക്ക് പദ്ധതി ചങ്ങരംകുളംഃ ഉദ്ഘാടനത്തിന് ഒരുങ്ങി ചങ്ങരംകുളത്തെ ആലംകോട് പഞ്ചായത്തിൻെറ ടേക് എ ബ്രേക്ക് പദ്ധതി. മലപ്പുറം, പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ സംഘമകേന്ദ്രമായ ചങ്ങരംകുളത്ത് എത്തുന്ന വഴി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്