റൈറ്റ്സ് പാലിയേറ്റീവ് ഹോം കെയറിന് റൈറ്റ്സ് ഖത്തർ ചാപ്റ്റർ പുതിയ വാഹനം നൽകി

റൈറ്റ്സ് പാലിയേറ്റീവ് ഹോം കെയറിന് റൈറ്റ്സ് ഖത്തർ ചാപ്റ്റർ പുതിയ വാഹനം നൽകി

പെരുമ്പടപ്പ് : സാന്ത്വന പരിചരണ രംഗത്ത്  സേവനനിരതമായ നാലുവർഷങ്ങൾ പിന്നിട്ട റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻറ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഹോം കെയർ സെക്കന്റ് യൂണിറ്റിന് റൈറ്റ്സ് ഖത്തർ ചാപ്റ്റർ നൽകുന്ന പുതിയ വാഹനത്തിന്റെ സമർപ്പണം റൈറ്റ്സ് പ്രസിഡന്റ് കെ.മൊയ്തുവിന് താക്കോൽ കൈമാറി ശ്രീ. അശ്രഫ് ഉളിയത്തേൽ നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ.കെ.സുബൈർ ഉൽഘാടനം ചെയ്ത പരിപാടിയിൽ ഷാനവാസ് തറയിൽ, വി.ആർ.മുഹമ്മദ്, അശ്രഫ് മഠത്തിൽ, സി.ഇബ്രാഹിംകുട്ടി മാസ്റ്റർ, ഹസനുൽ ബന്ന, ഖദീജാ മൂത്തേടത്ത്, ദിനേശ് വന്നേരി, ഫെമിന സിദ്ദീഖ് സംസാരിച്ചു. റൈറ്റ്സ് ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ, റൈറ്റ്സ് ഭാരവാഹികളായ കെ.അഹമ്മു, ഹസീന റകീബ്, എം.സാജിദ, റൈറ്റ്സ് വളണ്ടിയർ വിംഗ് അംഗങ്ങൾ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സാന്ത്വന പരിചരണ രംഗത്ത് സേവനനിരതമായ നാലുവർഷങ്ങൾ പിന്നിട്ട റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻറ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഹോം കെയർ...    Read More on: http://360malayalam.com/single-post.php?nid=5314
സാന്ത്വന പരിചരണ രംഗത്ത് സേവനനിരതമായ നാലുവർഷങ്ങൾ പിന്നിട്ട റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻറ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഹോം കെയർ...    Read More on: http://360malayalam.com/single-post.php?nid=5314
റൈറ്റ്സ് പാലിയേറ്റീവ് ഹോം കെയറിന് റൈറ്റ്സ് ഖത്തർ ചാപ്റ്റർ പുതിയ വാഹനം നൽകി സാന്ത്വന പരിചരണ രംഗത്ത് സേവനനിരതമായ നാലുവർഷങ്ങൾ പിന്നിട്ട റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻറ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഹോം കെയർ സെക്കന്റ് യൂണിറ്റിന് റൈറ്റ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്