ബാങ്കിടപാടുകാരുടെ ശ്രദ്ധയ്ക്ക്: ഇടപാടുകൾക്ക് സമയക്രമം ഇന്ന് മുതൽ

തിരുവനന്തപുരം: ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തിയ നടപടി ഇന്നു മുതൽ നിലവിൽ വരും.

കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സേ​വിംഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​കാ​ർ​ക്കാ​ണ് നി​യ​ന്ത്ര​ണം. വാ​യ്പ​യ്ക്കും മ​റ്റു ഇ​ട​പാ​ടു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു.

സേ​വിംഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ അ​വ​സാ​ന അ​ക്ക​മ​നു​സ​രി​ച്ചാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ച​ത്.


സമയക്രമം ഇങ്ങനെ:

●അ​ക്കൗ​ണ്ട് ന​മ്പ​ർ പൂ​ജ്യം ​മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ രാ​വി​ലെ 10നും 12​നും ഇ​ട​യ്ക്കു​ മാ​ത്ര​മേ ബാ​ങ്കു​ക​ളി​ൽ എ​ത്താ​വൂ.

●നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് സമയം ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ടു​വ​രെ.​

●എ​ട്ടി​ലും ഒ​മ്പ​തി​ലും അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട​ര​ മു​ത​ൽ മൂ​ന്ന​ര​ വ​രെ​.

●സെ​പ്റ്റം​ബ​ർ അ​ഞ്ചു​ വ​രെ നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തിയ നടപടി ഇന്നു മുതൽ നിലവിൽ വരും. കോ​വി​ഡ് വ...    Read More on: http://360malayalam.com/single-post.php?nid=531
തിരുവനന്തപുരം: ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തിയ നടപടി ഇന്നു മുതൽ നിലവിൽ വരും. കോ​വി​ഡ് വ...    Read More on: http://360malayalam.com/single-post.php?nid=531
ബാങ്കിടപാടുകാരുടെ ശ്രദ്ധയ്ക്ക്: ഇടപാടുകൾക്ക് സമയക്രമം ഇന്ന് മുതൽ തിരുവനന്തപുരം: ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തിയ നടപടി ഇന്നു മുതൽ നിലവിൽ വരും. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്