കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു

കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു.

കണ്ണൂർ സ്വദേശിനി മാനസയെയാണ് സുഹൃത്ത് രാഗിൻ വെടിവെച്ച് കൊന്നത്. വെടിവെച്ചതിന് ശേഷം രാഗിനും ജീവനൊടുക്കി. ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസ നെല്ലിക്കുഴി ഡെന്റൽ കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയാണ് രാഗിൻ മാനസയെ വെടിവെച്ച് കൊന്നത്. എവിടെനിന്നാണ് രാഗിന് തോക്ക് കിട്ടിയതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കോതമംഗലം ഇന്ദിരാഗാന്ധി കോളേജ് വിദ്യാഥിനിയാണ് മാനസ.

മാനസയും രാഗിനും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്നും അതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ എത്തിച്ചതെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. കോളേജിന് സമീപമുള്ള ഹോസ്റ്റലിൽ താമസിച്ചിരുന്ന മാനസയുടെ മുറിയിലേയ്ക്കു രാഗിൻ എത്തുകയും തുടർന്ന് വാതിൽ അടച്ചതിന് ശേഷം വെടി വെയ്ക്കുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

#360malayalam #360malayalamlive #latestnews

കണ്ണൂർ സ്വദേശിനി മാനസയെയാണ് സുഹൃത്ത് രാഗിൻ വെടിവെച്ച് കൊന്നത്. വെടിവെച്ചതിന് ശേഷം രാഗിനും ജീവനൊടുക്കി. ഡെന്റൽ കോളേജ് വിദ്യാർഥി...    Read More on: http://360malayalam.com/single-post.php?nid=5257
കണ്ണൂർ സ്വദേശിനി മാനസയെയാണ് സുഹൃത്ത് രാഗിൻ വെടിവെച്ച് കൊന്നത്. വെടിവെച്ചതിന് ശേഷം രാഗിനും ജീവനൊടുക്കി. ഡെന്റൽ കോളേജ് വിദ്യാർഥി...    Read More on: http://360malayalam.com/single-post.php?nid=5257
കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു കണ്ണൂർ സ്വദേശിനി മാനസയെയാണ് സുഹൃത്ത് രാഗിൻ വെടിവെച്ച് കൊന്നത്. വെടിവെച്ചതിന് ശേഷം രാഗിനും ജീവനൊടുക്കി. ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസ നെല്ലിക്കുഴി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്