വിജയവുമായി മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

ഹയർ സെക്കണ്ടറി പരീക്ഷയിൽ വിജയ തിളക്കവുമായി മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. 27 ഫുൾ എ പ്ലസ് വിജയമാണ് സ്കൂൾ കരസ്ഥമാക്കിയിരിക്കുന്നത്.



ഇരട്ട സഹോദരിമാരായ നന്ദ വിജയൻ, വൃന്ദ വിജയൻ എന്നിവർ പരീക്ഷയിൽ 1200ൽ 1200മാർക്ക് നേടി. ഹയർ സെക്കണ്ടറി പരീക്ഷയിൽ സയൻസിൽ 94%, കൊമേഴ്സിൽ 93%, ഹ്യുമാനിറ്റീസിൽ 86%  എന്നിങ്ങനെയാണ് ശതമാനം

#360malayalam #360malayalamlive #latestnews #lockdown

ഹയർ സെക്കണ്ടറി പരീക്ഷയിൽ വിജയ തിളക്കവുമായി മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. 27 ഫുൾ എ പ്ലസ് വിജയമാണ് സ്കൂൾ കരസ്ഥമാക്കിയിരിക്കുന്...    Read More on: http://360malayalam.com/single-post.php?nid=5244
ഹയർ സെക്കണ്ടറി പരീക്ഷയിൽ വിജയ തിളക്കവുമായി മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. 27 ഫുൾ എ പ്ലസ് വിജയമാണ് സ്കൂൾ കരസ്ഥമാക്കിയിരിക്കുന്...    Read More on: http://360malayalam.com/single-post.php?nid=5244
വിജയവുമായി മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി പരീക്ഷയിൽ വിജയ തിളക്കവുമായി മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. 27 ഫുൾ എ പ്ലസ് വിജയമാണ് സ്കൂൾ കരസ്ഥമാക്കിയിരിക്കുന്നത്. ഇരട്ട സഹോദരിമാരായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്