ബി.ടെക് സായാഹ്‌ന കോഴ്‌സ്

2021-22 അധ്യയനവർഷത്തെ ബി.ടെക് സായാഹ്‌ന കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് രണ്ട് മുതൽ 17 വരെ 

www.admissions.dtekerala.gov.in

 വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ നിന്നും ലഭ്യമാക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ ആയി അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കാം.

#360malayalam #360malayalamlive #latestnews

2021-22 അധ്യയനവർഷത്തെ ബി.ടെക് സായാഹ്‌ന കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് രണ്ട് മുതൽ 17 വരെ ...    Read More on: http://360malayalam.com/single-post.php?nid=5225
2021-22 അധ്യയനവർഷത്തെ ബി.ടെക് സായാഹ്‌ന കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് രണ്ട് മുതൽ 17 വരെ ...    Read More on: http://360malayalam.com/single-post.php?nid=5225
ബി.ടെക് സായാഹ്‌ന കോഴ്‌സ് 2021-22 അധ്യയനവർഷത്തെ ബി.ടെക് സായാഹ്‌ന കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് രണ്ട് മുതൽ 17 വരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്