എം.ബി.എ. അഡ്മിഷൻ

തിരുവനന്തപുരം: കോ-ഓപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു(കേപ്) കീഴിൽ കേരള യൂണിവേഴ്‌സിറ്റിയുടേയും എ.ഐ.സി.ടി.ഇയുടേയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി(ഐ.എം.ടി. പുന്നപ്ര)യിൽ എം.ബി.എ. 2021-2023 ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847961842, 8590599431, 0477 2267602 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നു ഡയറക്ടർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കോ-ഓപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു(കേപ്) കീഴിൽ കേരള യൂണിവേഴ്‌സിറ്റിയുടേയും...    Read More on: http://360malayalam.com/single-post.php?nid=5224
കോ-ഓപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു(കേപ്) കീഴിൽ കേരള യൂണിവേഴ്‌സിറ്റിയുടേയും...    Read More on: http://360malayalam.com/single-post.php?nid=5224
എം.ബി.എ. അഡ്മിഷൻ കോ-ഓപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു(കേപ്) കീഴിൽ കേരള യൂണിവേഴ്‌സിറ്റിയുടേയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്