തണൽ ഫോൺ ചലഞ്ച്; 60 കുടുംബങ്ങൾക്ക് മൊബൈൽ ഫോൺ നൽകി

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 60 കുടുംബങ്ങൾക്ക് പലിശരഹിത വായ്പയിലൂടെ ഫോണുകൾ കൈമാറി. മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ട കുടുംബങ്ങളിലെ ഫോൺ സൗകര്യമില്ലാത്ത 60 കുടുംബങ്ങൾക്കാണ് പലിശ രഹിത വായ്പയിലൂടെ ഫോണുകൾ കൈമാറിയത്.

തണൽ ജനകീയ സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫോൺ കൈമാറ്റം മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയോടത്ത് നിർവ്വഹിച്ചു.

തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷയായി. എഫ്.ഐ. ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, ജമാഅത്തെ ഇസ്ലാമി മാറഞ്ചേരി ഏരിയാ പ്രസിഡന്റ് വി.കുഞ്ഞിമരക്കാർ, മാറഞ്ചേരി ഗവ.ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് അബ്ദുറഹ്മാൻ പോക്കർ എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി എ മുഹമ്മദ് മുബാറക് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.പി. നാസർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews #mobile

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 60 കുടുംബങ്ങൾക്ക് പലിശരഹിത വായ്പയിലൂടെ ഫോണുകൾ കൈമാറി. മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലു...    Read More on: http://360malayalam.com/single-post.php?nid=5127
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 60 കുടുംബങ്ങൾക്ക് പലിശരഹിത വായ്പയിലൂടെ ഫോണുകൾ കൈമാറി. മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലു...    Read More on: http://360malayalam.com/single-post.php?nid=5127
തണൽ ഫോൺ ചലഞ്ച്; 60 കുടുംബങ്ങൾക്ക് മൊബൈൽ ഫോൺ നൽകി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 60 കുടുംബങ്ങൾക്ക് പലിശരഹിത വായ്പയിലൂടെ ഫോണുകൾ കൈമാറി. മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ട കുടുംബങ്ങളിലെ ഫോൺ സൗകര്യമില്ലാത്ത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്