പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ടി.എസ്. ഷോജ ചുമതലയേറ്റു

പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി  ടി.എസ്. ഷോജ ചുമതലയേറ്റു. പി. സുനിജ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറിപ്പോയ ഒഴിവിലാണ് തൃശ്ശൂർ മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഷോജ ചുമതലയേറ്റത്. ഏറെക്കാലം വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായിരുന്നു. തുടന്ന് മലപ്പുറം കൈറ്റ് മാസ്റ്റർ ട്രൈനറായിരുന്നു. പ്രമോഷനിലൂടെ എറണാംകുളം മുളംതുരുത്തി ഗവ. ഹൈസ്‌കൂൾ പ്രഥമാധ്യാപികയായി. ഇവിടെനിന്നാണ് മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി എത്തുന്നത്.

#360malayalam #360malayalamlive #latestnews

പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ടി.എസ്. ഷോജ ചുമതലയേറ്റു. പി. സുനിജ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറിപ്പോയ ഒഴി...    Read More on: http://360malayalam.com/single-post.php?nid=5115
പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ടി.എസ്. ഷോജ ചുമതലയേറ്റു. പി. സുനിജ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറിപ്പോയ ഒഴി...    Read More on: http://360malayalam.com/single-post.php?nid=5115
പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ടി.എസ്. ഷോജ ചുമതലയേറ്റു പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ടി.എസ്. ഷോജ ചുമതലയേറ്റു. പി. സുനിജ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറിപ്പോയ ഒഴിവിലാണ് തൃശ്ശൂർ മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഷോജ ചുമതലയേറ്റത്. ഏറെക്കാലം വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്