മാജിക്ക് പാവ്സ് വെറ്റിനറി ക്ലിനിക് ഉദ്ഘാടനം ചെയ്തു

മാജിക്ക് പാവ്സ് വെറ്റിനറി ക്ലിനിക് ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി പൂളക്കൽ ബിൽഡിങ്ങിൽ പുതുതായി ആരംഭിക്കുന്ന " Magic Paws Veterinary Clinic “  ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി ഡോക്ടർ വി കെ പി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു .ആഴ്ചയിൽ ആറ് ദിവസം രാവിലെ 9.30 മുതൽ രണ്ടു മണി വരെ ഡോക്ടർ ലുബ്‌നയുടെ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാവും .കൂടാതെ ആട് പശു പോത്ത് മുതലായ ഇനത്തിൽ പെട്ട മൃഗങ്ങളെ വീട്ടിൽ വന്നു പരിശോധന നടത്തി ചികിത്സ നിർണ്ണയിക്കുന്നു .ഉദ്ഘാടന ചടങ്ങിൽ മാറഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ സുലൈഖ റസാഖ് ,ജിഷാർ മാറഞ്ചേരി, KT അബ്ദുള്ള, കാലിദ് മംഗലത്തിൽ, Dr, ശുഹൈൽ സഫീർ പൂളക്കൽ ഹാൻസിലി ഷൈനി മെഡിക്കൽ തുടങ്ങിയവർ പങ്കെടുത്തു .ക്ലിനിക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 7034182572,8921428988 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണെന്നു മാനേജിങ് ഡയറക്ടർ ശകീർ പൂളക്കൽ അറിയിച്ചു .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പൂളക്കൽ ബിൽഡിങ്ങിൽ പുതുതായി ആരംഭിക്കുന്ന " Magic Paws Veterinary Clinic “ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി ഡോക്ടർ വി കെ പ...    Read More on: http://360malayalam.com/single-post.php?nid=5086
മാറഞ്ചേരി പൂളക്കൽ ബിൽഡിങ്ങിൽ പുതുതായി ആരംഭിക്കുന്ന " Magic Paws Veterinary Clinic “ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി ഡോക്ടർ വി കെ പ...    Read More on: http://360malayalam.com/single-post.php?nid=5086
മാജിക്ക് പാവ്സ് വെറ്റിനറി ക്ലിനിക് ഉദ്ഘാടനം ചെയ്തു മാറഞ്ചേരി പൂളക്കൽ ബിൽഡിങ്ങിൽ പുതുതായി ആരംഭിക്കുന്ന " Magic Paws Veterinary Clinic “ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി ഡോക്ടർ വി കെ പി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്