മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി (2021-22)    പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഘടക പദ്ധതികളായ  ശുദ്ധജല മത്സ്യകൃഷി, ഒരു നെല്ലും മീനും പദ്ധതി, ബയോഫ്‌ളോക്ക്   മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ശുദ്ധജല കൂട് മത്സ്യകൃഷി, കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ്, വരാല്‍ വിത്തുല്‍പാദന യൂണിറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ രേഖകള്‍ സഹിതം അവരവരുടെ മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. അപേക്ഷ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍, മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0494 2666428.

#360malayalam #360malayalamlive #latestnews #malappuram

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി (2021-22) പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്...    Read More on: http://360malayalam.com/single-post.php?nid=4872
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി (2021-22) പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്...    Read More on: http://360malayalam.com/single-post.php?nid=4872
മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി (2021-22) പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഘടക പദ്ധതികളായ ശുദ്ധജല മത്സ്യകൃഷി, ഒരു നെല്ലും മീനും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്