കോഴിയിറച്ചി വില കുതിക്കുന്നു; കിലോക്ക്​ 220 രൂപ

 കോ​ഴി​വി​ല ഒ​രാ​ഴ്​​ച​ക്കി​ടെ 30 രൂ​പ​യോ​ളം വ​ര്‍​ധി​ച്ച് സംസ്ഥാനത്ത്‌​ 220 രൂ​പ​യാ​യി. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ​ര​വ് കു​റ​ഞ്ഞ​തും ഇ​ന്ധ​ന​വി​ലയും തീ​റ്റ വിലയും വർധിച്ചതാണ് വില കൂടുവാൻ കാ​ര​ണ​മാ​യ​തെന്നും ഫാം ​ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. 

സം​സ്ഥാ​ന​ത്ത്​ ഒ​രു​ദി​വ​സം 20-22 ല​ക്ഷം കി​ലോ ചി​ക്ക​ന്‍ ആ​വ​ശ്യ​മാ​ണെങ്കിലുമിപ്പോൾ 10-15 ല​ക്ഷം കി​ലോ​യാ​ണ്​ ദി​വ​സ​വും എ​ത്തു​ന്ന​ത്. ആ​വ​ശ്യ​മാ​യ​തിൻ്റെ 60 ശ​ത​മാ​ന​വും കു​റ​ച്ച്‌​ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ത​ന്നെ ഉ​ല്‍​പാ​ദി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കോ​ഴി​തീ​റ്റ​ക്ക് വ​ന്‍​തോ​തി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ ത​ന്നെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. 

#360malayalam #360malayalamlive #latestnews#chickenrate

കോ​ഴി​വി​ല ഒ​രാ​ഴ്​​ച​ക്കി​ടെ 30 രൂ​പ​യോ​ളം വ​ര്‍​ധി​ച്ച് സംസ്ഥാനത്ത്‌​ 220 രൂ​പ​യാ​യി. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ​...    Read More on: http://360malayalam.com/single-post.php?nid=3925
കോ​ഴി​വി​ല ഒ​രാ​ഴ്​​ച​ക്കി​ടെ 30 രൂ​പ​യോ​ളം വ​ര്‍​ധി​ച്ച് സംസ്ഥാനത്ത്‌​ 220 രൂ​പ​യാ​യി. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ​...    Read More on: http://360malayalam.com/single-post.php?nid=3925
കോഴിയിറച്ചി വില കുതിക്കുന്നു; കിലോക്ക്​ 220 രൂപ കോ​ഴി​വി​ല ഒ​രാ​ഴ്​​ച​ക്കി​ടെ 30 രൂ​പ​യോ​ളം വ​ര്‍​ധി​ച്ച് സംസ്ഥാനത്ത്‌​ 220 രൂ​പ​യാ​യി. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ​ര​വ് കു​റ​ഞ്ഞ​തും ഇ​ന്ധ​ന​വി​ലയും തീ​റ്റ വിലയും വർധിച്ചതാണ് വില കൂടുവാൻ കാ​ര​ണ​മാ​യ​തെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്