വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പുറങ്ങ് പള്ളിപ്പടിയിൽ ഉപവാസ സമരം സംഘടിപ്പിച്ചു

വ്യാപാരികളുടെ ഉപവാസസമരം

 കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനെന്ന രീതിയിൽ കേന്ദ്ര കേരള സർക്കാറുകൾ ഒരു വിഭാഗം കച്ചവടക്കാരോട് കാണിക്കുന്ന വികലമായ നിയമങ്ങൾ ക്കെതിരെയും

             വ്യാപര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക,,   ഓൺലൈൻ വ്യവസായ കമ്പനി കളെ പ്രോത്സാഹിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക,,,കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പുറങ്ങ് മേഖലയിലെ നൂറോളം വരുന്ന വ്യാപാരികൾ കടകൾ പൂർണ്ണമായും അടച്ചു കൊണ്ട് പുറങ്ങ് പള്ളിപ്പടിയിൽ ഉപവാസ സമരം സഘടിപ്പിച്ചു

            വിജയൻ കണ്ണത്തിന്റ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉപവാസ സമരം   വ്യാപാരി വ്യവസായിഏകോപന സമിതി മലപ്പുറം ജില്ല സെക്രട്ടറി  ടിസിഎം ഫൈസൽ ഉത്ഘാടനം ചെയ്തു


സിപി അഷ്‌റഫ്‌,, ഫിൽദകബീർ ,,ദിനേശൻ,,, അലി പുറങ്ങ്,, ഫാറൂഖ് കുണ്ടുകടവ് കരീം എം,,, സക്കീർ മാങ്ങാട്ട്,,  ,,  മുകുന്ദൻ, അനിൽ പുറങ്ങ്,, നൂഹ് പള്ളിപ്പടി,,, നിസാർ ഹോണ്ട പോയിന്റ്,,, സി ഫക്രുദീൻ എന്നിവർ നേതൃത്വം കൊടുത്തു 

       പി പി ഉമ്മർ,,,  അക്ബർ മരാമുറ്റം,,,  കബീർ ഹോണ്ട കെയർ, എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനെന്ന രീതിയിൽ കേന്ദ്ര കേരള സർക്കാറുകൾ ഒരു വിഭാഗം കച്ചവടക്കാരോട് കാണിക്കുന്ന വികലമായ നിയമങ്ങൾ ക്...    Read More on: http://360malayalam.com/single-post.php?nid=5028
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനെന്ന രീതിയിൽ കേന്ദ്ര കേരള സർക്കാറുകൾ ഒരു വിഭാഗം കച്ചവടക്കാരോട് കാണിക്കുന്ന വികലമായ നിയമങ്ങൾ ക്...    Read More on: http://360malayalam.com/single-post.php?nid=5028
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പുറങ്ങ് പള്ളിപ്പടിയിൽ ഉപവാസ സമരം സംഘടിപ്പിച്ചു കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനെന്ന രീതിയിൽ കേന്ദ്ര കേരള സർക്കാറുകൾ ഒരു വിഭാഗം കച്ചവടക്കാരോട് കാണിക്കുന്ന വികലമായ നിയമങ്ങൾ ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പുറങ്ങ് പള്ളിപ്പടിയിൽ സംഘടിപ്പിച്ച ഉപവാസ സമരം ജില്ലാ സെക്രട്ടറി ടിസിഎം ഫൈസൽ ഉത്ഘാടനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്