സമസ്ത സ്ഥാപക ദിനത്തിൽ മഖ്ബറ സിയാറത്ത് നടത്തി

സമസ്തസ്ഥാപകദിനമായ  ജൂൺ 26 ന്   SKSSF പൊന്നാനി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ പണ്ഡിതനും സൂഫി വാര്യനും സമസ്ത സ്ഥാപക മുശാവറ അംഗവുമായിരുന്ന പുറങ്ങ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറപെട്ട് കിടക്കുന്ന 

പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ഖബർ സിയാറത്ത്  ചെയ്‌തു

       പൊന്നാനി മേഖല SYS ന്റെയും SKSSF ന്റെയും പ്രവർത്തകന്മാരുടെ സാ ന്നിധ്യത്തിൽ,,   സയ്യിദ് നൗഫൽ തങ്ങൾ,, ഷാഫി അഷ്‌റഫി,,,  ഷഹീർ അൻവരി,,  ജബ്ബാർ മുസ്ലിയാർ, ഇല്ല്യാസ് അൻവരി,  ഖമാൽ മൗലവി,,,   എന്നിവർ നേതൃത്വം കൊടുത്തു

#360malayalam #360malayalamlive #latestnews

സമസ്തസ്ഥാപകദിനമായ ജൂൺ 26 ന് SKSSF പൊന്നാനി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ പണ്ഡിതനും സൂഫി വാര്യനും സമസ്ത സ്ഥാപക മുശാവറ അംഗവ...    Read More on: http://360malayalam.com/single-post.php?nid=4928
സമസ്തസ്ഥാപകദിനമായ ജൂൺ 26 ന് SKSSF പൊന്നാനി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ പണ്ഡിതനും സൂഫി വാര്യനും സമസ്ത സ്ഥാപക മുശാവറ അംഗവ...    Read More on: http://360malayalam.com/single-post.php?nid=4928
സമസ്ത സ്ഥാപക ദിനത്തിൽ മഖ്ബറ സിയാറത്ത് നടത്തി സമസ്തസ്ഥാപകദിനമായ ജൂൺ 26 ന് SKSSF പൊന്നാനി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ പണ്ഡിതനും സൂഫി വാര്യനും സമസ്ത സ്ഥാപക മുശാവറ അംഗവുമായിരുന്ന പുറങ്ങ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്