മരം കൊള്ളക്കെതിരെ യു .ഡി . എഫ് ധർണ്ണ നടത്തി.

വെളിയംകോട്  മണ്ഡലം  യു .ഡി . എഫ്  കമ്മിറ്റി മരം കൊള്ളക്കെതിരെ ധർണ്ണ നടത്തി.

എരമംഗലം - വയനാട്  ജില്ലയിലെ  മൂട്ടിൽ , ഇടുക്കി , തൃശ്ശൂർ  , എറണാകുളം  തുടങ്ങി കേരളത്തിലെ ഒട്ടേറെ ജില്ലകളിൽ കോടി കണക്കിന് രൂപയുടെ  വനം കൊള്ളയിൽ  എൽ - ഡി - എഫ്  സർക്കാറിനെതിരെ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട്  വെളിയംകോട്  യു. ഡി . എഫ്  കമ്മിറ്റിയുടെ  നേതൃത്വത്തിൽ  വെളിയംകോട്  കൃഷിഭവന്  മുന്നിൽ  നടങ്ങിയ ധർണ്ണ വെളിയംകോട്  ബ്ലോക്ക്  കോൺഗ്രസ്സ്  പ്രസിഡന്റ് കെ.എം . അനന്തകൃഷ്ണൻ ഉദ്ഘാടനം  ചെയ്തു  . പൊന്നാനി  നിയോജക മണ്ഡലം യു . ഡി. എഫ് . കൺവീനർ  കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ചു .  സി.കെ. പ്രഭാകരൻ , പി. രാജാറാം , ഷമീർ ഇടിയാട്ടേൽ ,

പി .  റംഷാദ്  , വി . പി അലി ,  പ്രാസാദ് പ്രണവം  ഷുക്കൂർ മാട്ടേരി ,  ടി. അബൂബക്കർ , ഷിബു കളത്തിപറമ്പിൽ , മുഹമ്മദ് കുട്ടി  പേരോത്തേൽ ,  കുഞ്ഞി മുഹമ്മദ്  എരമംഗലം ,  തുടങ്ങിയവർ  സംസാരിച്ചു .

#360malayalam #360malayalamlive #latestnews

എരമംഗലം - വയനാട് ജില്ലയിലെ മൂട്ടിൽ , ഇടുക്കി , തൃശ്ശൂർ , എറണാകുളം തുടങ്ങി കേരളത്തിലെ ഒട്ടേറെ ജില്ലകളിൽ കോടി കണക്കിന് രൂപയുടെ വനം ക...    Read More on: http://360malayalam.com/single-post.php?nid=4900
എരമംഗലം - വയനാട് ജില്ലയിലെ മൂട്ടിൽ , ഇടുക്കി , തൃശ്ശൂർ , എറണാകുളം തുടങ്ങി കേരളത്തിലെ ഒട്ടേറെ ജില്ലകളിൽ കോടി കണക്കിന് രൂപയുടെ വനം ക...    Read More on: http://360malayalam.com/single-post.php?nid=4900
മരം കൊള്ളക്കെതിരെ യു .ഡി . എഫ് ധർണ്ണ നടത്തി. എരമംഗലം - വയനാട് ജില്ലയിലെ മൂട്ടിൽ , ഇടുക്കി , തൃശ്ശൂർ , എറണാകുളം തുടങ്ങി കേരളത്തിലെ ഒട്ടേറെ ജില്ലകളിൽ കോടി കണക്കിന് രൂപയുടെ വനം കൊള്ളയിൽ എൽ - ഡി - എഫ് സർക്കാറിനെതിരെ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്