മരം വെട്ടിനെതിരെ മരം നട്ട് സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി

മരം കൊള്ളയടിക്കുന്ന സർക്കാരിന്റെ ഹീനമായ തീരുമാനത്തിനെതിരെ വേറിട്ട സമര പരിപാടി സംഘടിപ്പിച്ച്  കെപിസിസി സംസ്കാര സാഹിതി.  പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്കാര സാഹിതി  സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്  മരം നട്ട് ഉദ്ഘാടനം നിർവഹിച്ചു.  നിയോജകമണ്ഡലം ചെയർമാൻ ടി പി ശബരീഷ് കുമാർ അധ്യക്ഷനായി.  കെപിസിസി എക്സിക്യൂട്ടീവ് അംഗം സെയ്തു മുഹമ്മദ്‌ തങ്ങൾ  മുഖ്യപ്രഭാഷണം നടത്തി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി  പ്രണവം പ്രസാദ്, ഹുറൈർ കൊടക്കാട്, ലത്തീഫ് പൊന്നാനി , നബീൽ നൈതലൂർ, പ്രദീപ് കാട്ടിലായി, ജയപ്രകാശ് പൊന്നാനി, അരുൺലാൽ കോക്കൂർ, അഡ്വ കെ വി സുജീർ ഖാൻ , പ്രവിത സതീശൻ , ജയപ്രസാദ് ഹരിഹരൻ , സേതുമാധവൻ പൊന്നാനി തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

#360malayalam #360malayalamlive #latestnews #tree

മരം കൊള്ളയടിക്കുന്ന സർക്കാരിന്റെ ഹീനമായ തീരുമാനത്തിനെതിരെ വേറിട്ട സമര പരിപാടി സംഘടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി. പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=4897
മരം കൊള്ളയടിക്കുന്ന സർക്കാരിന്റെ ഹീനമായ തീരുമാനത്തിനെതിരെ വേറിട്ട സമര പരിപാടി സംഘടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി. പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=4897
മരം വെട്ടിനെതിരെ മരം നട്ട് സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി മരം കൊള്ളയടിക്കുന്ന സർക്കാരിന്റെ ഹീനമായ തീരുമാനത്തിനെതിരെ വേറിട്ട സമര പരിപാടി സംഘടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി. പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്