ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.

ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും പഞ്ചായത്ത്തല  ഉദ്ഘാടനം നടത്തി.

ചങ്ങരംകുളം  ആലംകോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും ആലംകോട് ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ബുധനാഴ്ച കൃഷിഭവനിൽ വെച്ച് ആലംകോട് പഞ്ചായത്ത് വെെസ് പ്രസിഡൻെറ് പ്രഭിത ടീച്ചർ നടത്തി.കോവിഡ് നിയന്ത്രണങ്ങൾ  പാലിച്ചുകൊണ്ട് ലളിതമായി നടത്തിയ  ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ കൃഷി ഓഫീസർ , ബ്ലോക്ക് പഞ്ചായത്ത് മെംബർ രാമദാസ് എന്നിവർ പങ്കെടുത്തു. 


ഞാറ്റുവേല ചന്തയുടെ  ഭാഗമായി കൃഷിഭവൻ പരിസരത്ത് കാർഷിക ഉത്പന്നങ്ങളുടേയും, നടീൽ വസ്തുക്കളുടേയും വിൽപ്പന നടത്തി. ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകരുടെ ഉത്പന്നങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചു കൊണ്ട് ചന്തയിലൂടെ വിൽപ്പന നടത്തി.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം ആലംകോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടേ...    Read More on: http://360malayalam.com/single-post.php?nid=4987
ചങ്ങരംകുളം ആലംകോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടേ...    Read More on: http://360malayalam.com/single-post.php?nid=4987
ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. ചങ്ങരംകുളം ആലംകോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും ആലംകോട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്