ലോക പ്രകൃതി സംരക്ഷ ദിനം ആചരിച്ചു;ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഡോ സാലിം അലി യുടെ സ്മരണാർത്ഥം വെളിയങ്കോട് എംടിഎം കോളേജ് ഓഫ്  ആർട്സ്, സയൻസ്  & കൊമേഴ്‌സ്   നാച്വറൽ ക്ലബിന്റെ നേതൃത്വത്തിൽ "ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം" എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഹമീദലി വാഴക്കാട് സംസാരിച്ചു, ഗൂഗിൾ മീറ്റ്  പരിപാടിയിൽ ഫൈസൽ ബാവ മോഡറേറ്റർ ആയിരുന്നു പ്രജീഷ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രൊഫസർ ഹവ്വാവുമ്മ, വൈസ് പ്രിൻസിപ്പാൾ രാജേന്ദ്രകുമാർ എന്നിവർ  സംസാരിച്ചു "ജൈവ വൈവിധ്യ സംരക്ഷണവും ഭൂമിയുടെ നിലനിൽപ്പും" എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി  ഓൺലൈൻ  വഴി നടത്തിയ  ലേഖന മത്സരത്തിലെ വിജയികളെ ഹമീദലി വാഴക്കാട് പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം. സൗദാബി വി. (പിഎച്ച്ഡി വിദ്യാർത്ഥി കാലിക്കറ്റ് യൂണിവേഴ്സിറ്റി)

രണ്ടാം സമ്മാനം. അബ്ദുൽ വാഹിദ് (ബി.എ. വിദ്യാർത്ഥി, എംടിഎം. കോളേജ് വെളിയങ്കോട്)

മൂന്നാം സമ്മാനം. ആരതി രവീന്ദ്രൻ (ബി.എ. വിദ്യാർത്ഥി. സി.എച്ച്.എം.എം കോളേജ്. ചവർകോഡ്‌, പാരിപ്പള്ളി 

ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനവും 2001 രൂപയും മൂന്നാം സമ്മാനം 1001 രൂപയും സെർട്ടിഫിക്കറ്റും ഫലകവും നൽകും. സമ്മാനദാനം കോളേജിൽ വെച്ച് നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് നൽകുന്നതാണ്.

#360malayalam #360malayalamlive #latestnews #nature

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഡോ സാലിം അലി യുടെ സ്മരണാർത്ഥം വെളിയങ്കോട് എംടിഎം കോളേജ് ഓഫ് ആർട്സ്, സയൻസ് & കൊമ...    Read More on: http://360malayalam.com/single-post.php?nid=5242
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഡോ സാലിം അലി യുടെ സ്മരണാർത്ഥം വെളിയങ്കോട് എംടിഎം കോളേജ് ഓഫ് ആർട്സ്, സയൻസ് & കൊമ...    Read More on: http://360malayalam.com/single-post.php?nid=5242
ലോക പ്രകൃതി സംരക്ഷ ദിനം ആചരിച്ചു;ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഡോ സാലിം അലി യുടെ സ്മരണാർത്ഥം വെളിയങ്കോട് എംടിഎം കോളേജ് ഓഫ് ആർട്സ്, സയൻസ് & കൊമേഴ്‌സ് നാച്വറൽ ക്ലബിന്റെ നേതൃത്വത്തിൽ "ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം" എന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്