പ്രതിപക്ഷാരോപണം രാഷ്ട്രീയ പ്രേരിതം: അഡ്വ. സിന്ധു

ജൂൺ 5ന് തീരത്ത് കടൽമുല്ല നട്ടതുമായി ബന്ധപ്പെട്ട്  പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും  രാഷ്ട്രീയ പ്രേരിതവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. 

തീര സംരക്ഷണത്തിന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തിയ മേഖലയിൽ തീരശോഷണം ചെറുക്കുന്നതിന് പ്രകൃതിദത്തമായ ഒരു ബദലിന് ശ്രമിക്കുകമാത്രമാണ് ഇപ്പോൾ ചെയ്തിട്ടിള്ളതെന്നും ബ്ലോക്ക് പഞ്ചായത്ത് ആലോചിച്ച് കൊച്ചിൻ ഫിഷ്യറീസ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് കടൽ തീരത്ത് കടൽ ക്ഷോഭവും മണ്ണൊലിപ്പും തടയുന്നതിന് കടൽമുല്ല വെച്ചു പിടിപ്പിക്കൽ പദ്ധതി നടപ്പാക്കിയതെന്നും, ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും കൂടി സംയുക്തമായി  നടപ്പിൽ വരുത്തിയ പദ്ധതിയാണിതെന്നും പ്രസിഡണ്ട് പറഞ്ഞു.

 ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിനെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രചരണവുമായി 

 പ്രതിപക്ഷം രംഗത്ത് ഇറങ്ങിയിട്ടുള്ളതെന്നും  ബ്ലോക്ക് പ്രസിഡന്റ് അഡ്വ.  സിന്ധു 360മലയാളത്തോട് പറഞ്ഞു

#360malayalam #360malayalamlive #latestnews

ജൂൺ 5ന് തീരത്ത് കടൽമുല്ല നട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമെന്...    Read More on: http://360malayalam.com/single-post.php?nid=4780
ജൂൺ 5ന് തീരത്ത് കടൽമുല്ല നട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമെന്...    Read More on: http://360malayalam.com/single-post.php?nid=4780
പ്രതിപക്ഷാരോപണം രാഷ്ട്രീയ പ്രേരിതം: അഡ്വ. സിന്ധു ജൂൺ 5ന് തീരത്ത് കടൽമുല്ല നട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. തീര സംരക്ഷണത്തിന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്