നന്മ പർച്ചേസ് വൗചർ രണ്ടാംഘട്ട പ്രവർത്തനോൽഘാടനം.

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ രോഗവ്യാപനവും ലോക്ക്ഡൗണും അനുബന്ധ പ്രതിസന്ധികൾ കൊണ്ടും പ്രയാസമനുഭവിക്കുന്ന നമ്മുടെ നാടിന് കരുതലായ് കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ തുടർച്ചയായി പുറങ്ങ് നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും സംയുക്തമായി നാടിനൊരു കൈത്താങ്ങ്  എന്ന ക്യാമ്പയിന്റെ ഭാഗമായി

 NANMA PURCHASE VOUCHER  എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു

ഈ പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടം പ്രവാസി കുടുംബങ്ങൾക്ക്‌ വേണ്ടിയും , രണ്ടാം ഘട്ടം പുറങ്ങ്  പ്രദേശത്തെ  ആറു വാർഡുകളിൽ നിന്ന്  അർഹരായ  കുടുംബങ്ങൾക്ക്‌ വേണ്ടിയും നടത്തുവാൻ തീരുമാനിക്കുകയും  രണ്ടു ഘട്ടങ്ങളിലായുള്ള ഈ പ്രവർത്തനം പുറങ്ങ് പ്രദേശത്തെ 400 ഓളം കുടുംബങ്ങൾ ഉൾപ്പെടുന്നതുമാണ്,

രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഉത്ഘാടന ചടങ്ങ് ലളിതമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  15/06/2021 ചൊവ്വ 10:30 am നന്മ മെഡികെയർ ഓഫീസിൽ വെച്ച്  പഞ്ചായത്ത് പ്രസിഡന്റ്   സമീറ ഇളയോടത് നിർവ്വഹിക്കും. ഈ ചടങ്ങിൽ  പുറങ്ങ് പ്രദേശത്തെ ആറു വാർഡ് മെമ്പർമാരും  ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നന്മ പ്രതിനിധികളും,നന്മ മെഡികെയർ പ്രതിനിധികളും, നന്മ RRT പ്രവർത്തകരും പങ്കെടുക്കുമെന്ന് നന്മ ഭാരവാഹികൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ രോഗവ്യാപനവും ലോക്ക്ഡൗണും അനുബന്ധ പ്രതിസന്ധികൾ കൊണ്ടും പ്രയാസമനുഭവിക്കുന്ന നമ്മുടെ നാടിന് കരു...    Read More on: http://360malayalam.com/single-post.php?nid=4771
കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ രോഗവ്യാപനവും ലോക്ക്ഡൗണും അനുബന്ധ പ്രതിസന്ധികൾ കൊണ്ടും പ്രയാസമനുഭവിക്കുന്ന നമ്മുടെ നാടിന് കരു...    Read More on: http://360malayalam.com/single-post.php?nid=4771
നന്മ പർച്ചേസ് വൗചർ രണ്ടാംഘട്ട പ്രവർത്തനോൽഘാടനം. കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ രോഗവ്യാപനവും ലോക്ക്ഡൗണും അനുബന്ധ പ്രതിസന്ധികൾ കൊണ്ടും പ്രയാസമനുഭവിക്കുന്ന നമ്മുടെ നാടിന് കരുതലായ് കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ തുടർച്ചയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്