ഇരുമ്പു് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കാൻ ശ്രമിക്കവെ വൈദ്യുതി ലൈനിൽ തട്ടി പുറങ്ങ് സ്വദേശി ഷോക്കേറ്റ് മരിച്ചു

പുറങ്ങ് സെക്ഷന് പരിധിയിൽ ബിയ്യം പാലത്തിന് സമീപം താമസിച്ചിരുന്ന  പ്രജീഷ് (41)  ടെറസ്സിന് മുകളിൽ കയറി ഇരുമ്പു് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കാൻ ശ്രമിക്കവെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരണമടഞ്ഞു.4 വയസ്സായ കുട്ടിയുടെ പിതാവാണ്.‌ അച്ഛൻ: മണി, അമ്മ: ജാനകി, സഹോദരങ്ങൾ: പ്രതീപ്, പ്രഭു

#360malayalam #360malayalamlive #latestnews

പുറങ്ങ് സെക്ഷന് പരിധിയിൽ ബിയ്യം പാലത്തിന് സമീപം താമസിച്ചിരുന്ന പ്രജീഷ് (41) ടെറസ്സിന് മുകളിൽ കയറി ഇരുമ്പു് തോട്ടി ഉപയോഗിച്ച് തേങ...    Read More on: http://360malayalam.com/single-post.php?nid=476
പുറങ്ങ് സെക്ഷന് പരിധിയിൽ ബിയ്യം പാലത്തിന് സമീപം താമസിച്ചിരുന്ന പ്രജീഷ് (41) ടെറസ്സിന് മുകളിൽ കയറി ഇരുമ്പു് തോട്ടി ഉപയോഗിച്ച് തേങ...    Read More on: http://360malayalam.com/single-post.php?nid=476
ഇരുമ്പു് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കാൻ ശ്രമിക്കവെ വൈദ്യുതി ലൈനിൽ തട്ടി പുറങ്ങ് സ്വദേശി ഷോക്കേറ്റ് മരിച്ചു പുറങ്ങ് സെക്ഷന് പരിധിയിൽ ബിയ്യം പാലത്തിന് സമീപം താമസിച്ചിരുന്ന പ്രജീഷ് (41) ടെറസ്സിന് മുകളിൽ കയറി ഇരുമ്പു് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കാൻ ശ്രമിക്കവെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്