പെരുമ്പടപ്പ് ബ്ലോക്കിലെ യൂത്ത് ക്ലബ്ബുകളുടെ വിവര ശേഖരണം നടത്തുന്നു

ഭാരത സർക്കാർ കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലുള്ള ആലംകോട്,നന്നംമുക്ക്,പെരുമ്പടപ്പ്,മാറഞ്ചേരി,വെളിയങ്കോട് പഞ്ചായത്തുകളിൽ രെജിസ്റ്റർ ചെയ്തും അല്ലാതെയുമായി പ്രവർത്തിക്കുന്ന യൂത്ത് ക്ലബ്ബുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. 

രജിസ്ട്രേഷന് തെറ്റി കിടക്കുന്ന ക്ലബ്ബുകളുടെ രജിസ്ട്രേഷന് പുതുക്കിപ്പിക്കുന്നതിനും, ഇതുവരെ രെജിസ്റ്റർ ചെയ്യാത്ത ക്ലബ്ബുകൾക്ക് റെജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും.നിലവിൽ പ്രവർത്തന രഹിതമായ ക്ലബ്ബുകളെ NYK യുടെ ഫയലിൽ നിന്ന് നീക്കം ചെയ്യുന്നതിനും വേണ്ടിയാണ് ഇപ്പോൾ വിവരങ്ങൾ ശേഖരിക്കുന്നത്.പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലുള്ള എല്ലാ ക്ലബ്ബുകളും താഴെ കാണുന്ന ലിങ്കിൽ കയറി ആവശ്യമായ വിവരങ്ങൾ നൽകേണ്ടതാണ്.

https://forms.gle/RnBEMXQGoxr8kCcq5.

#360malayalam #360malayalamlive #latestnews

ഭാരത സർക്കാർ കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലുള്ള ആലം...    Read More on: http://360malayalam.com/single-post.php?nid=464
ഭാരത സർക്കാർ കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലുള്ള ആലം...    Read More on: http://360malayalam.com/single-post.php?nid=464
പെരുമ്പടപ്പ് ബ്ലോക്കിലെ യൂത്ത് ക്ലബ്ബുകളുടെ വിവര ശേഖരണം നടത്തുന്നു ഭാരത സർക്കാർ കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലുള്ള ആലംകോട്,നന്നംമുക്ക്,പെരുമ്പടപ്പ്,മാറഞ്ചേരി,വെളിയങ്കോട് പഞ്ചായത്തുകളിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്