"അന്നവും കരുതലും" കോൺഗ്രസ്‌ കമ്മിറ്റി ഭക്ഷണത്തിനുള്ള സാമ്പത്തിക സഹായം കൈമാറി.

അന്നവും കരുതലും എന്ന പദ്ധതിയിലേക്ക്  പെരുമ്പടപ്പ് രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചത്തേ ഭക്ഷണത്തിനുള്ള  സാമ്പത്തിക സഹായം കൈമാറി.

പെരുമ്പടപ്പ്  :  കോവിഡ് പ്രതിസന്ധിയിലും മറ്റുമായി  ദുരിതമനുഭവിക്കുന്നവർക്ക്  പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ നടത്തിവരുന്ന അന്നവും കരുതലും എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷണം നൽകുന്ന  പദ്ധതിയിലേക്ക്  പെരുമ്പടപ്പ് രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സാമ്പത്തിക സഹായം കൈമാറി.

വാർഡിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് അബ്ദുൽ റഹ്മാൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ജലീലിനാണ് തുക കൈമാറിയത്.

സാമ്പത്തിക സഹായത്തിനു പുറമെ മൂന്നു ചാക്ക് അരിയും വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൈമാറി

#360malayalam #360malayalamlive #latestnews

കോവിഡ് പ്രതിസന്ധിയിലും മറ്റുമായി ദുരിതമനുഭവിക്കുന്നവർക്ക് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി...    Read More on: http://360malayalam.com/single-post.php?nid=4601
കോവിഡ് പ്രതിസന്ധിയിലും മറ്റുമായി ദുരിതമനുഭവിക്കുന്നവർക്ക് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി...    Read More on: http://360malayalam.com/single-post.php?nid=4601
"അന്നവും കരുതലും" കോൺഗ്രസ്‌ കമ്മിറ്റി ഭക്ഷണത്തിനുള്ള സാമ്പത്തിക സഹായം കൈമാറി. കോവിഡ് പ്രതിസന്ധിയിലും മറ്റുമായി ദുരിതമനുഭവിക്കുന്നവർക്ക് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അന്നവും കരുതലും എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷണം നൽകുന്ന പദ്ധതിയിലേക്ക് പെരുമ്പടപ്പ് രണ്ടാം വാർഡ് കോൺഗ്രസ്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്