പുറങ്ങ് മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

പുറങ്ങ് മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അണു നശീകരണ പദ്ധതിക്കു വേണ്ടിയുള്ള   ഫോഗ്ഗിംങ്ങ് മെഷീൻ എം വി ശ്രീധരൻ മാസ്റ്റർ    കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി എ. വി രൂപേഷിന് നൽകി തുടക്കം കുറിച്ചു . അണു നശീകരണ  പ്രവർത്തിയുടെ ചുമതലയുള്ള  രജി .സി ,  ഷഹീൽ  മങ്ങാട്ട്  (യൂത്ത് കോൺഗ്രസ്‌ മേഖല പ്രസിഡന്റ്‌ ) ,എം വി റിനിൽ,  ഷാഫി മരാ മുറ്റം (യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ) ,RRT മാരായ  സനീഷ്. എം വി , ഷാഫി എന്നിവർ പങ്കെടുത്തു . കുണ്ടുകടവിലെ ഗവർമെന്റ് ആയൂർവേദ ഡിസ്‌പെൻസറി , മത്സ്യ മാർക്കറ്റ്, മെഡിക്കൽ സ്റ്റോറുകൾ, വാർഡ് 18ലെ നിരവധി വീടുകൾ എന്നിവിടങ്ങളിൽ  ഇന്ന് അണു നശീകരണം നടത്തി . ഈ   മേഖലയിൽ അണു നശീകരണം ആവിശ്യമുള്ളവർ അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

അണു നശീകരണത്തിനുള്ള ഫോഗ്ഗിംങ്ങ് മെഷീൻ എം വി ശ്രീധരൻ മാസ്റ്റർ കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി എ. വി രൂപേഷിന് നൽകി തുടക്കം കുറിച...    Read More on: http://360malayalam.com/single-post.php?nid=4476
അണു നശീകരണത്തിനുള്ള ഫോഗ്ഗിംങ്ങ് മെഷീൻ എം വി ശ്രീധരൻ മാസ്റ്റർ കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി എ. വി രൂപേഷിന് നൽകി തുടക്കം കുറിച...    Read More on: http://360malayalam.com/single-post.php?nid=4476
പുറങ്ങ് മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി അണു നശീകരണത്തിനുള്ള ഫോഗ്ഗിംങ്ങ് മെഷീൻ എം വി ശ്രീധരൻ മാസ്റ്റർ കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി എ. വി രൂപേഷിന് നൽകി തുടക്കം കുറിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്