അതിജീവനത്തിന് ഒരു കൈത്താങ്ങ് ഒരു മാസത്തെ ഓണറേറിയം ഭക്ഷ്യ കിറ്റിനായ് കൈമാറി ബിനിഷ മുസ്തഫ

അതിജീവനത്തിന് ഒരു കൈത്താങ്ങ് 

ഒരു മാസത്തെ ഓണറേറിയം ഭക്ഷ്യ കിറ്റിനായ് കൈമാറി ബിനിഷ മുസ്തഫ

എരമംഗലം: അയിരൂർ എൽ ഡി. എഫ് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണ ക്യാമ്പയിനിലേക്കു ബഹുമാന്യയായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ അധ്യക്ഷ ബിനീഷ മുസ്തഫയാണ് തന്റെ ഒരുമാസത്തെ ഓണറേറിയം കൈമാറിയത് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും രണ്ടാം വാർഡ് മെമ്പറുമായ പി. നിസാർ തുക ഏറ്റുവാങ്ങി സിപിഎം അയിരൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി രാജേഷ് കൈപ്പട,  ജീവകാരുണ്യ പ്രവർത്തകരായ മഞ്ചേഷ് ഭാസ് ഫൈസൽ അയിരൂർ , മുനീർ എന്നിവർ സംബന്ധിച്ചു

ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹമാണെന്നും ബിനിഷ മുസ്തഫ അഭിപ്രായപ്പെട്ടു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ രണ്ടും മൂന്നും വാർഡിലെ അർഹതപ്പെട്ട കുടുംബങ്ങൾക്കാണ് ആദ്യപടിയായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുക എന്ന് സംഘാടകർ അറിയിച്ചു..


റിപ്പോർട്ട്  അറമുഖൻ സോനാരെ

#360malayalam #360malayalamlive #latestnews

എരമംഗലം:അയിരൂർ എൽ ഡി. എഫ് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണ ക്യാമ്പയിനിലേക്കു ബഹുമാന്യയായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ അധ്യക്ഷ ബി...    Read More on: http://360malayalam.com/single-post.php?nid=4451
എരമംഗലം:അയിരൂർ എൽ ഡി. എഫ് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണ ക്യാമ്പയിനിലേക്കു ബഹുമാന്യയായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ അധ്യക്ഷ ബി...    Read More on: http://360malayalam.com/single-post.php?nid=4451
അതിജീവനത്തിന് ഒരു കൈത്താങ്ങ് ഒരു മാസത്തെ ഓണറേറിയം ഭക്ഷ്യ കിറ്റിനായ് കൈമാറി ബിനിഷ മുസ്തഫ എരമംഗലം:അയിരൂർ എൽ ഡി. എഫ് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണ ക്യാമ്പയിനിലേക്കു ബഹുമാന്യയായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ അധ്യക്ഷ ബിനീഷ മുസ്തഫയാണ് തന്റെ ഒരുമാസത്തെ ഓണറേറിയം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്