അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ നൽകി വാർഡ് മെമ്പർ

അതിഥി തൊഴിലാളികൾക്ക്  ഭക്ഷണ കിറ്റുകൾ നൽകി വാർഡ് മെമ്പർ

ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാതേയും മാറഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ  കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്ക്  വാർഡ് മെമ്പർ സ്വന്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. 


ജോലി ഉണ്ടായിരുന്ന സമയത്ത് ലഭിച്ച വരുമാനം മുഴുവനും നാട്ടിലുള്ള കുടുംബത്തിനായി  അയച്ചതിനാൽ കയ്യിൽ നിത്യ ചിലവിനുള്ള  പൈസയൊ ഭക്ഷണ സാധനങ്ങളൊ ഇല്ലാതെ ആരെ സമീപിക്കണം എന്നറിയാതിരുന്ന തൊഴിലാളികൾ ഒടുവിൽ മറ്റാരുടേയൊ  നിർദ്ദേശ പ്രകാരം പഞ്ചായത്ത് മെമ്പർ നിഷാദുമായി ബന്ധപ്പെടുകയായിരുന്നു.


അഥിതി തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ സർക്കാർ നൽകുന്ന കിറ്റുകൾ എത്താൻ ഇനിയും ദിവസങ്ങൾ എടുക്കും എന്ന് അറിഞ്ഞതിനാൽ സ്വന്തമായി ഭക്ഷണ കിറ്റുകൾ തയ്യാറാക്കി  വിതരണം ചെയ്യുകയായിരുന്നു മെമ്പർ.

#360malayalam #360malayalamlive #latestnews

ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാതേയും മാറഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ കുടുങ്ങിപ്പോയ അതിഥി...    Read More on: http://360malayalam.com/single-post.php?nid=4449
ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാതേയും മാറഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ കുടുങ്ങിപ്പോയ അതിഥി...    Read More on: http://360malayalam.com/single-post.php?nid=4449
അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ നൽകി വാർഡ് മെമ്പർ ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാതേയും മാറഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ കുടുങ്ങിപ്പോയ അതിഥി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്