പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ആരംഭിച്ച DCC യിലേക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള സഹായങ്ങൾ തുടരുന്നു'

കോവിഡിൻ്റെ രണ്ടാം തരംഗത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ആരംഭിച്ച DCC യിലേക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള സഹായങ്ങൾ തുടരുന്നു' ഉപകരണങ്ങളും സാമഗ്രികളുമാണ് പ്രധാനമായും ലഭിക്കുന്നത് 'പെരുമ്പടപ്പ് CPI(M) ലോക്കൽ കമ്മിറ്റി സമാഹരിച്ച 38 പൾസ് ഓക്സിമീറ്ററുകൾ ഇന്ന് ഗ്രാമപ്പഞ്ഞായത്ത് ഭരണസമിതിക്ക് കൈമേറി'ശ്രീകുഞ്ഞിമോൻ വെളളറട്ടയിൽ, അർഷാദ് ചിറ്റോത്തയിൽ , ഷംസുദ്ദീൻ മണ്ണാത്തിക്കുളം, AC ജലീൽ എന്നിവരുടെ സജീവമായ ഇടപെടലുകളിലൂടെയാണ് CPI(M) ഇത് സമാഹരിച്ചത് 'ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിനീഷ മുസ്തഫ ഉപകരണങ്ങൾ ഏറ്റുവാങ്ങി


പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് DCC യിലേക്കും പൊതുജനങ്ങൾക്കും കോവിസ് കാലഘട്ടത്തിൽ അത്യാവശ്യമായ പൾസ് ഓക്സിമീറ്ററുകൾ AlYF സംഭാവന ചെയ്തു . ആകെ 18 ഓക്സിമീറ്ററുകൾ ആണ് നൽകിയത്.AlYF സംഘടനാ ഭാരവാഹികളിൽ നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ സ്വീകരിച്ചു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=4439
...    Read More on: http://360malayalam.com/single-post.php?nid=4439
പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ആരംഭിച്ച DCC യിലേക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള സഹായങ്ങൾ തുടരുന്നു' തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്