വനിതാ വില്ലേജ് ഓഫിസറുടെ ആത്മഹത്യാശ്രമം: 8 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം

തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. ഇന്നലെയാണ് പഞ്ചായത്തു  ഭരണസമിതി മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വില്ലേജ് ഓഫിസര്‍ സി.എന്‍.സിമി ആത്മഹത്യക്ക് ശ്രമിച്ചത്. 

#360malayalam #360malayalamlive #latestnews

തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എ...    Read More on: http://360malayalam.com/single-post.php?nid=438
തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എ...    Read More on: http://360malayalam.com/single-post.php?nid=438
വനിതാ വില്ലേജ് ഓഫിസറുടെ ആത്മഹത്യാശ്രമം: 8 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്