ഫിറ്റ്‌വെൽ ആർട്സ് & സ്പോർട്സ് ക്ലബ്‌ പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

പുറങ്ങ് മേഖലയിൽ  വിവിധ  മേഖലകളിൽ പ്രവർത്തിച്ച് എന്നും പ്രദേശത്തിനൊപ്പം നിന്ന്  വിജയ കഥകളുമായി മുന്നേറുന്ന ഫിറ്റ്‌വെൽ ആർട്സ് & സ്പോർട്സ് ക്ലബ്‌ (FASC pallipadi), ചെറിയ പെരുന്നാളിന്റെ ഭാഗമായി ഈ മഹാമാരിയുടെ  പ്രതിസന്ധിഘട്ടത്തിലും അർഹതപ്പെട്ടവർക്ക്   കൈത്താങ്ങായി    100ൽ പരം കുടുംബങ്ങൾക്ക് ഭക്ഷ്യ  കിറ്റുകൾ വിതരണം ചെയ്തു.


ക്ലബ്ബ് സീനിയർ ജൂനിയർ മെമ്പർമാരും 

റഹൂഫ്  സുഹാസ് ഷഫീഖ് നിഷാം എന്നിവരും നേതൃത്വം  നൽകി.

#360malayalam #360malayalamlive #latestnews

പുറങ്ങ് മേഖലയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് എന്നും പ്രദേശത്തിനൊപ്പം നിന്ന് വിജയ കഥകളുമായി മുന്നേറുന്ന ഫിറ്റ്‌വെൽ...    Read More on: http://360malayalam.com/single-post.php?nid=4300
പുറങ്ങ് മേഖലയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് എന്നും പ്രദേശത്തിനൊപ്പം നിന്ന് വിജയ കഥകളുമായി മുന്നേറുന്ന ഫിറ്റ്‌വെൽ...    Read More on: http://360malayalam.com/single-post.php?nid=4300
ഫിറ്റ്‌വെൽ ആർട്സ് & സ്പോർട്സ് ക്ലബ്‌ പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പുറങ്ങ് മേഖലയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് എന്നും പ്രദേശത്തിനൊപ്പം നിന്ന് വിജയ കഥകളുമായി മുന്നേറുന്ന ഫിറ്റ്‌വെൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്