കെഎസ്ആർടിസി കോഴിക്കോട് – തൃശൂർ റിലേ സർവീസ് ഇന്നു മുതൽ

പൊന്നാനി : കോഴിക്കോടിനെയും തൃശൂരിനെയും ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ റിലേ സർവീസ് ഇന്നു മുതൽ. റിലേ ഹബ് ‌ആയി ക്രമീകരിച്ച കുറ്റിപ്പുറത്ത് ഇറങ്ങി മാറിക്കയറാവുന്ന വിധത്തിലാണ് സർവീസ്.കോഴിക്കോട്, തൊട്ടിൽപാലം, വടകര, പൊന്നാനി, തൃശൂർ, ഗുരുവായൂർ യൂണിറ്റുകളിൽ നിന്നും ഷെഡ്യൂളുകൾ ആരംഭിക്കാൻ നിർദേശമുണ്ട്. ഇവിടെ നിന്ന് പുറപ്പെടുന്ന ബസുകൾ കോഴിക്കോട്ടോ കുറ്റിപ്പുറത്തോ തൃശൂരിലോ എത്തി റിലേ സർവീസായി പോകുന്ന രീതിയിലാണ് ക്രമീകരണം.തൃശൂരിൽ നിന്ന് രാവിലെ 5.30നാണ് ആദ്യ സർവീസ്. ഇത് 7.10ന് കുറ്റിപ്പുറത്ത് എത്തും. 


പൊന്നാനിയിൽ നിന്ന് കുറ്റിപ്പുറത്തെത്തുന്ന ബസ് ഇവിടെ നിന്ന് 7.10ന് കോഴിക്കോട്ടേക്ക് പുറപ്പെടും. ഇതോടെ തൃശൂരിൽ നിന്നുള്ളവർക്ക് കോഴിക്കോട്ടെത്താം. കോഴിക്കോട് നിന്ന് രാവിലെ 6ന് പുറപ്പെടുന്ന ബസ് 8.10ന് കുറ്റിപ്പുറത്തെത്തും. ആ സമയത്ത് തൃശൂരിലേക്ക് തിരിച്ചുപോകുന്ന ബസിൽ ഇവർക്കു കയറാം. സംസ്ഥാനത്തുടനീളം രണ്ടിൽ കൂടുതൽ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് റിലേ സർവീസുകൾ ആരംഭിക്കണമെന്ന എംഡിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിലേ സർവീസ്. 


ബസുകളുടെ ലഭ്യത ഉറപ്പാക്കാനും സർവീസുകൾ റദ്ദാകാതിരിക്കാനും യൂണിറ്റ് ഓഫിസർമാർമാർക്ക് നിർദേശമുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സി.വി.രാജേന്ദ്രൻ (വടക്കൻ മേഖല), എം.ടി. സുകുമാരൻ (മധ്യമേഖല) എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയത്.


തൃശ്ശൂർ - കുറ്റിപ്പുറം - കോഴിക്കോട് റൂട്ടിൽ

കെ എസ് ആർ ടി സി റിലേ സർവീസുകൾ തിങ്കളാഴ്ച ( 2020 ആഗസ്റ്റ് 10) മുതൽ


കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടെ കെ.എസ്.ആർ.ടി.സി തൃശ്ശൂർ - കുറ്റിപ്പുറം - കോഴിക്കോട് റൂട്ടിൽ 10.08.2020 തിങ്കളാഴ്ച്ച മുതൽ റിലേ സർവ്വീസുകൾ ആരംഭിക്കുന്നു. തൃശ്ശൂർ മുതൽ കുറ്റിപ്പുറം വരെയും കുറ്റിപ്പുറം മുതൽ കോഴിക്കോട് വരെയും എന്ന രീതിയിൽ രണ്ട് റൂട്ടുകളായാണ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ നടത്തുക. 

കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കുന്നതിനും ക്രമീകരണമുണ്ടാകും. 


റിലേ സർവ്വീസുകളുടെ സമയക്രമം.


തൃശ്ശൂർ ⏩ കുറ്റിപ്പുറം

5:30    ⏩   7:10

6:00    ⏩   7:40

6:30    ⏩   8:10

7:00    ⏩   8:40

7:30    ⏩   9:10

8:00    ⏩  9:40

8:30    ⏩ 10:10

9:00    ⏩  10:40

9:30    ⏩ 11:10

10:00  ⏩ 11:40

10:30  ⏩ 12:10

11:00  ⏩ 12:40

11:30  ⏩ 13:10

12:00  ⏩ 13:40

12:30  ⏩ 14:10

13:00  ⏩ 14:40

13:30  ⏩ 15:10

14:00  ⏩ 15:40

14:30  ⏩ 16:10

15:00  ⏩ 16:40

15:30  ⏩ 17:10

16:00  ⏩ 17:40

16:30  ⏩ 18:10

17:00  ⏩ 18:40

17:30  ⏩ 19:10

18:00  ⏩ 19:40

18:30  ⏩ 20:10


കുറ്റിപ്പുറം ⏩ തൃശ്ശൂർ


7:00      ⏩       8:40 

7:40      ⏩       9:20 

8:10      ⏩       9:50 

8:40      ⏩      10:20 

9:10      ⏩      10:50 

9:40      ⏩      11:20 

10:10    ⏩     11:50 

10:40    ⏩     12:20 

11:10    ⏩     12:50 

11:40    ⏩     13:20 

12:10    ⏩     13:50 

12:40    ⏩     14:20 

13:10    ⏩     14:50 

13:40    ⏩     15:20 

14:10    ⏩     15:50 

14:40    ⏩     16:10 

15:10    ⏩     16:50 

15:40    ⏩     17:10 

16:10    ⏩     17:50 

16:40    ⏩     18:10 

17:10    ⏩     18:50 

17:40    ⏩     19:20 

18:10    ⏩     19:50 

18:40    ⏩     20:10 

19:10    ⏩     20:50

19:40    ⏩     21:10 


കോഴിക്കോട് ⏩ കുറ്റിപ്പുറം


6:00    ⏩   8:10

6:30    ⏩   8:40

7:00    ⏩   9:10

7:30    ⏩   9:40

8:00    ⏩  10:10

8:30    ⏩  10:40

9:00    ⏩   11:10

9:30     ⏩  11:40

10:00  ⏩  12:10

10:30  ⏩  12:40

11:00  ⏩  13:10

11:30  ⏩  13:40

12:00  ⏩  14:10

12:30  ⏩  14:40

13:00  ⏩  15:10

13:30  ⏩  15:40

14:00  ⏩  16:10

14:30  ⏩  16:40

15:00  ⏩  17:10

15:30  ⏩  17:40

16:00  ⏩  18:10

16:30  ⏩  18:40

17:00  ⏩  19:10

17:30  ⏩  19:40

18:00  ⏩  20:10


കുറ്റിപ്പുറം ⏩ കോഴിക്കോട്


7:10      ⏩       9:20

7:40      ⏩      9:50    

8:10      ⏩     10:20

8:40      ⏩     10:50

9:10      ⏩     11:20

9:40       ⏩     11:50

10:10    ⏩      12:20

10:40    ⏩      12:50

11:10    ⏩      13:20

11:40    ⏩      13:50

12:10    ⏩      14:20

12:40    ⏩      14:50

13:10    ⏩      15:20

13:40    ⏩      15:50

14:10    ⏩      16:20

14:40    ⏩      16:50

15:10    ⏩      17:20

15:40    ⏩      17:50

16:10    ⏩      18:20

16:40    ⏩      18:50

17:10    ⏩      19:20

17:40    ⏩      19:50

18:10    ⏩      20:20

18:40    ⏩      20:50

19:10    ⏩      21:20

    

സർവ്വീസ് സംബന്ധമായ അന്വേഷണങ്ങൾക്ക് യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി.-യുടെ കോഴിക്കോട്, തൃശ്ശൂർ യൂണിറ്റുകളുമായി ബന്ധപ്പെടാം.

ഫോൺ നമ്പറുകൾ:

കോഴിക്കോട് - 0495-2723796 (24 x 7)

തൃശൂർ - 0487-2421150 (24 x 7)

വാട്സാപ്പ് നമ്പർ - 8129562972 (24×7)

കെഎസ്ആർടിസി, കൺട്രോൾറൂം  (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799.


#360malayalam #360malayalamlive #latestnews

കോഴിക്കോടിനെയും തൃശൂരിനെയും ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ റിലേ സർവീസ് ഇന്നു മുതൽ. റിലേ ഹബ് ‌ആയി ക്രമീകരിച്ച കുറ്റിപ്പുറത്ത് ഇറ...    Read More on: http://360malayalam.com/single-post.php?nid=414
കോഴിക്കോടിനെയും തൃശൂരിനെയും ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ റിലേ സർവീസ് ഇന്നു മുതൽ. റിലേ ഹബ് ‌ആയി ക്രമീകരിച്ച കുറ്റിപ്പുറത്ത് ഇറ...    Read More on: http://360malayalam.com/single-post.php?nid=414
കെഎസ്ആർടിസി കോഴിക്കോട് – തൃശൂർ റിലേ സർവീസ് ഇന്നു മുതൽ കോഴിക്കോടിനെയും തൃശൂരിനെയും ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ റിലേ സർവീസ് ഇന്നു മുതൽ. റിലേ ഹബ് ‌ആയി ക്രമീകരിച്ച കുറ്റിപ്പുറത്ത് ഇറങ്ങി മാറിക്കയറാവുന്ന വിധത്തിലാണ് സർവീസ്.കോഴിക്കോട്, തൊട്ടിൽപാലം, വടകര, പൊന്നാനി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്