അഭിമന്യു വധം: മുഖ്യപ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ കീഴടങ്ങി

വള്ളിക്കുന്നത്ത് അഭിമന്യു കൊലപാതക കേസിൽ മുഖ്യ പ്രതി സജയ് ദത്ത് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. സജീവ ആർ.എസ്.എസ് പ്രവർത്തകനാണ് സജയ് ദത്ത്. കേസില്‍ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പേരുണ്ടെന്നാണ് പൊലീസ് നി​ഗമനം. കൊലക്കേസിലെ മുഖ്യപ്രതിയാണ് സജയ് ദത്ത്. ക്ഷേത്ര പരിസരത്ത് വെച്ച് അഭിമന്യുവിനെ കുത്തിയത് സജയ് ദത്ത് ആണെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കുകയാണ്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3981
...    Read More on: http://360malayalam.com/single-post.php?nid=3981
അഭിമന്യു വധം: മുഖ്യപ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ കീഴടങ്ങി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്