കരിപ്പൂരിൽ 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി.
കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30), കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്നിവരാണ് പിടിയിലായത്.

കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വര്‍ണ്ണം, മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. സ്വണ്ണ ബിസ്കറ്റുകള്‍ കഷ്ണങ്ങളാക്കി വായിൽ ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്സല്‍ ശ്രമിച്ചത്.

#360malayalam #360malayalamlive #latestnews

കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വര്‍ണ്ണം, മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി...    Read More on: http://360malayalam.com/single-post.php?nid=7615
കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വര്‍ണ്ണം, മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി...    Read More on: http://360malayalam.com/single-post.php?nid=7615
കരിപ്പൂരിൽ 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വര്‍ണ്ണം, മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്