കൊച്ചിയില്‍ മോഡലായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

കൊച്ചിയില്‍ മോഡലായ യുവതി കാറില്‍വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി. നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശികളായ നാലുപേരും അറസ്റ്റിലായി. ഇന്നലെ ബാറിലെത്തിയ യുവതി അവിടെ വച്ച് കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി. പിന്നാലെയാണ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് യുവതി താമസിക്കുന്ന കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിടുകയായിരുന്നു.

മോഡലിന്റെ സുഹൃത്തായ യുവതിയാണ് വിഷയം പൊലീസില്‍ അറിയിച്ചത്.  യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

#360malayalam #360malayalamlive #latestnews

കൊച്ചിയില്‍ മോഡലായ യുവതി കാറില്‍വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി. നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്...    Read More on: http://360malayalam.com/single-post.php?nid=7658
കൊച്ചിയില്‍ മോഡലായ യുവതി കാറില്‍വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി. നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്...    Read More on: http://360malayalam.com/single-post.php?nid=7658
കൊച്ചിയില്‍ മോഡലായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊച്ചിയില്‍ മോഡലായ യുവതി കാറില്‍വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി. നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശികളായ നാലുപേരും അറസ്റ്റിലായി. ഇന്നലെ ബാറിലെത്തിയ യുവതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്